നടപ്പാതയിൽ മാലിന്യം തള്ളിയ സ്വിഗ്ഗിക്ക് 15000 രൂപ പിഴയിട്ട് ബി.ബി.എം.പി.

ബെംഗളൂരു : നടപ്പാതയിൽ മാലിന്യം തള്ളിയതിന് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിക്ക് പതിനഞ്ചായിരം രൂപ പിഴചുമത്തി ബി.ബി.എം.പി.

സ്വിഗ്ഗി ആപ്പ് കൈകാര്യം ചെയ്യുന്ന ബല്ലണ്ടൂർ ബണ്ട്ൽ ടെക്നോളജി സിന്റെ ഓഫീസിന് പുറത്താണ് മാലിന്യം കണ്ടെത്തിയത്.

മാലിന്യം തള്ളിയതിനുപുറമേ ഖര-ദ്രവ മാലിന്യം വേർതിരിക്കുന്നതിനും നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ചതിനും കൂടിയാണ് പിഴ ചുമത്തിയത്.

  ന​ഗരത്തിൽ സ്ത്രീകളുടെ 'ശക്തി' പുരുഷന്മാർക്ക് വിറ്റു, പണം സ്വന്തം പോക്കറ്റിലിട്ടു; ഒടുവിൽ കള്ളക്കൺക്ടർമാരെ പൂട്ടാൻ ബി.എം.ടി.സി.യിൽ ആ സാങ്കേതികവിദ്യ എത്തി!

മാലിന്യം വേർതിരിക്കാത്തതിന് ഒരു പി.ജി സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ഈടാക്കി ഇട്ടിട്ടുണ്ട്.

മാലിന്യം വേർതിരിക്കാൻ കർശനമാക്കിയ നഗരസഭ വൻതോതിൽ മാലിന്യം ഉൽപാദിപ്പിക്കുന്ന പിജി സ്വകാര്യ കമ്പനികളും കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts