വീണ്ടും”പ്രസാദ ദുരന്തം”;തുമുകുരുവിലെ പാവഗഡയില്‍ ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച ഒരാള്‍ മരിച്ചു;20 പേര്‍ ആശുപത്രിയില്‍.

ബെംഗളൂരു:കര്‍ണാടകയില്‍ വീണ്ടും പ്രസാധ ദുരന്തം,ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച ഒരു യുവാവ്‌ മരിച്ചു.20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുമുകുരു ജില്ലയിലെ പാവഗടയില്‍ ഉള്ള വീരഭദ്ര സ്വാമി ക്ഷേത്രത്തില്‍ നിന്ന് ഇന്നുരാവിലെ പ്രസാദം കഴിച്ചവര്‍ ആണ് ദുരന്തത്തിന് ഇരയായത്.കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പ്രസാദത്തില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയുടെ മൂന്നാമത്തെ കേസ് ആണ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts