വീണ്ടും തോക്കെടുത്ത് സിറ്റി പോലീസ്;ഓല ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്ത് ഡ്രൈവറെ കൊലപ്പെടുത്തി കാർതട്ടിയെടുത്ത സംഘത്തെ വെടി വച്ച് വീഴ്ത്തി.

ബെംഗളൂരു : ഓല ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്ത് ഡ്രൈവറെ കൊലപ്പെടുത്തി കാർതട്ടിയെടുത്ത കേസിലെ പ്രതികളെ വെടി വച്ച് വീഴ്ത്തി ബെംഗളൂരു സിറ്റി പോലീസ്.

ഗുണ്ടാ നേതാക്കളായ വിനോദ് കുമാർ, ഹേമന്ത് സാഗർ എന്നിവരെയാണ് മുട്ടിന് താഴെ വെടിവച്ച് പോലീസ് അറസ്റ്റ് ചെയ്തത്, ഇവർ ഇപ്പോൾ ചികിൽസയിലാണ്.

  യാത്ര തുടങ്ങും മുൻപ് ഇതൊന്നു വായിക്കൂ; ബെംഗളൂരു നഗരത്തിൽ പുതിയ ഗതാഗത മാറ്റങ്ങൾ ഇങ്ങനെ

ഹെബ്ബഗൊഡി സ്വദേശി കെംമ്പെ ഗൗഡയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ ആണ് ഇവർ.

നെലമംഗലയാലെ മല്ലരബാനവാഡിയിൽ വച്ചാണ് കൊലപാതകം നടന്നത്. കത്തികാണിച്ച് ഭീഷണിപ്പെടുത്തി കാർ വിൽക്കുന്നതിനുള്ള രേഖകളിൽ ഒപ്പിട്ട് വാങ്ങിയ ശേഷമാണ് കെംമ്പെ ഗൗഡയെ കൊലപ്പെടുത്തിയത് എന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തണുപ്പ തേടി മൂന്നാറിലെത്തുന്നവർ ജാഗ്രതൈ! സഞ്ചരികൾക്ക് ഭീഷണിയായി ഈ കാര്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us