റോഷൻ ബേയ്ഗ് തുറന്നു വിട്ട ഭൂതം പണി തുടങ്ങി;സംസ്ഥാന രാഷ്ട്രീയം പൊട്ടിത്തെറിയുടെ വക്കിൽ; വേണുഗോപാൽ നഗരത്തിലെത്തി;മുഖ്യമന്ത്രി ഡൽഹി യാത്ര മാറ്റി വച്ച് നഗരത്തിൽ തങ്ങുന്നു; തിരക്കിട്ട ചർച്ചകൾ തുടരുന്നു.

ബെംഗളൂരു : കോൺഗ്രസ് നേതാക്കളെ നിശിതമായി വിമർശിച്ച് ഇന്നലെ റോഷൻ ബേയ്ഗ് നടത്തിയ പ്രസ്താവനകളുടെ അലയൊലികൾ അടങ്ങുന്നില്ല.

എ ഐ സി സി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ 11 ന് ഡൽഹിക്ക് പോകേണ്ടിയിരുന്ന മുഖ്യമന്ത്രി കുമാരസ്വാമി യാത്ര റദ്ദാക്കി. രാത്രി 8 മണിയോടെ നഗരത്തിലെത്തിയ കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ കുമാരസ്വാമിയേയും സിദ്ധരാമയ്യയെയും കണ്ട് ചർച്ച നടത്തി.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കൂടുതൽ നാടകീയ സംഭവങ്ങൾക്ക് സാദ്ധ്യത ഏറുകയാണ് കർണാടക രാഷ്ട്രീയത്തിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts