ബെംഗളൂരു : മെഡിക്കൽ- ഡന്റൽ പ്രവേശനപരീക്ഷ എഴുതുന്നതിനായി നഗരത്തിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രത്തിൽ എത്തിയത് പരീക്ഷ തുടങ്ങി ഒരു മണിക്കൂറിനുശേഷം! രാവിലെ ആറരയ്ക്ക് ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട ഹമ്പി എക്സ്പ്രസ് എത്തിയത് ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക്. 2 മണി മുതൽ 5 മണി വരെയാണ് നീറ്റ് പരീക്ഷ ഒന്നരയ്ക്ക് മുൻപേ തന്നെ പരീക്ഷാഹാളിൽ എത്തണം. റെയിൽവേയുടെ അനാസ്ഥമൂലം നാനൂറോളം വിദ്യാർത്ഥികളുടെ മെഡിക്കൽ മോഹങ്ങളാണ് കരിഞ്ഞ് പോയത്. ഇതേ തുടർന്ന് ട്രെയിൻ വൈകിയതുമൂലം പരീക്ഷ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര…
Read MoreDay: 6 May 2019
വൈറ്റ് ഫീല്‍ഡിലെയും ബെല്ലണ്ടൂരിലെയും ഐ.ടി.കമ്പനികള്‍ക്ക് എതിരെ തീവ്രവാദി ആക്രമണം ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന രീതിയിലുള്ള വ്യാജ സന്ദേശം പങ്കുവക്കരുത് എന്നാവശ്യപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ്.
ബെംഗളൂരു: ശ്രീലങ്കയിലെ തീവ്രവാദി ആക്രമണത്തിന് ശേഷം പല ദക്ഷി നെന്ത്യന്‍ നഗരങ്ങളും അതീവ ജാഗ്രതയില്‍ ആണ് എന്നത് സത്യം,അതെ സമയം തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കുകയും അത് കണ്ണും പൂട്ടി ഷെയര്‍ ചെയ്തു ആളുകളിലേക്ക് ഭീതി നിറക്കുകയും ചെയ്യുന്ന ഒരു വിഭാഗം മനുഷ്യര്‍ ഉണ്ട് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കഴിഞ്ഞ ആഴ്ച വ്യാജ ബോംബ് ഭീഷണി മുഴക്കിയ ഒരു വിമുക്ത ഭടന്‍ പോലീസിന്റെ പിടിയില്‍ ആയിരുന്നു,ഏറ്റവും പുതിയതായി വാട്സ് അപ്പ് അടക്കം ഉള്ള സോഷ്യല്‍ മീഡിയകളില്‍ ആണ് ഒരു വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. വൈറ്റ് ഫീല്‍ഡ്…
Read Moreപ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസ വിടവാങ്ങി.
തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസ (75) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ വീട്ടില്‍ വച്ചാണ് മരണം. അസുഖം മൂര്‍ച്ഛിതിനെ തുടര്‍ന്ന് അവസാനകാലത്ത് അദ്ദേഹത്തിന് ശബ്ദം നഷ്ടമായ അവസ്ഥയിലായിരുന്നു. കണ്ണൂര്‍ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിലാണ് ജനനം. നൂറുകണക്കിന് മാപ്പിളപാട്ടുകള്‍ ആലപിക്കുകയും രചിക്കുകയും ചെയ്ത എരഞ്ഞോളി മൂസ. മാപ്പിളപാട്ട് ശാഖയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ്. ഗ്രാമീണ കലാസമിതികളിലൂടെയാണ് എരഞ്ഞോളി മൂസ എന്ന ഗായകന്‍റെ വളര്‍ച്ച. പ്രമുഖ സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം…
Read Moreകൊല്‍ക്കത്തയെ പിടിച്ചുകെട്ടി മുംബൈ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചു
ജീവൻ മരണ പോരിൽ തോറ്റ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്ക് നടന്ന 56ആം മത്സരത്തിൽ 9 വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 133 റൺസ് മറുപടി ബാറ്റിങ്ങിൽ മുംബൈ അനായാസം മറികടന്നു. 16.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 134 റൺസ് സ്വന്തമാക്കി. ക്യാപ്റ്റൻ രോഹിത് ശർമയും (55) സൂര്യകുമാര്‍ യാദവും(46)മാണ് വിജയശിൽപ്പികൾ. ക്വിന്‍റണ്‍ ഡി…
Read Moreലോക്കലായി ശിവകാര്‍ത്തികേയനും കലിപ്പില്‍ നയന്‍സും!!
ശിവകാര്‍ത്തികേയന്‍- നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. രാജേഷ് സംവിധാനം ചെയ്ത മിസ്റ്റര്‍ ലോക്കലിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. എം. രാജേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഒരു മുഴുനീള കോമഡി എന്‍റര്‍ടെയ്നറായ ചിത്ര൦ മെയ് 17 ന് തീയറ്ററുകളിലെത്തും. കീര്‍ത്തന എന്ന വ്യവസായിയായി നയന്‍താര പ്രത്യക്ഷപ്പെടുമ്പോള്‍ മനോഹര്‍ എന്ന കഥാപാത്രത്തില്‍ ശിവകാര്‍ത്തികേയന്‍ പ്രത്യക്ഷപ്പെടുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തില്‍ യോഗി ബാബു, സതീഷ്, രാധിക ശരത്കുമാര്‍, ഹരിജ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഹിപ്പ് ഹോപ്പ് തമിഴയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജയാണ്…
Read Moreടിക്കറ്റ് നിരക്ക്,ജീവനക്കാരുടെ പെരുമാറ്റം അടക്കമുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം;കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ് പാസഞ്ചര്‍ റീഡ്രസ്സല്‍ ഫോറം രൂപീകരിക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍.
ബെംഗളൂരു: സ്വകാര്യ ബസ് യാത്രക്കാരുടെ പരാതി പരിഹരിക്കുന്നതിന്നതിനായി പാസഞ്ചര്‍ റീഡ്രസല്‍ ഫോറം രൂപീകരിക്കുമെന്ന് കേരള ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍.ജീവനക്കാരുടെ പെരുമാറ്റം,ടിക്കറ്റ് നിരക്ക് അടക്കമുള്ള പരാതികള്‍ ഇതിലൂടെ നല്‍കാന്‍ കഴിയുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ:മനോജ് പടിക്കല്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ വഴിയില്‍ തടഞ്ഞു പരിശോധനയുടെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടില്‍ ആക്കുന്ന പ്രവര്‍ത്തനം അധികൃതര്‍ അവസാനിപ്പിക്കണം.പ്രതിദിനം വന്‍ തുക പിഴയായി ചുമത്തുന്ന ഗതാഗത വകുപ്പിന്റെ നടപടി നിര്‍ത്തി വക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreവ്രതശുദ്ധിയുടെ നാളുകള്‍ക്ക് തുടക്കം… ഇസ്ലാമിക വിശ്വാസികള്‍ക്ക് വിശുദ്ധമാസാചരണം ആരംഭിച്ചു.
ഇസ്ലാമിക വിശ്വാസികള്‍ക്ക് ആഹ്ലാദമായി അനുഗൃഹീതവും പുണ്യവും നിറഞ്ഞ റംസാന്‍ പിറന്നു. റംസാന്‍ വ്രതത്തിന്‍റെ വിശുദ്ധമാസാചരണം തിങ്കളാഴ്ച ആരംഭിച്ചു. ഇനി ആത്മസംസ്‌കരണത്തിനുള്ള നാളുകള്‍. വിശുദ്ധി കൈവരിക്കാനുള്ള പ്രാര്‍ഥനാ സുഗന്ധമുള്ള രാപ്പകലുകളായിരിക്കും റംസാനിലെ ഓരോ ദിനവും. ഇസ്ലാമിക കലണ്ടറായ ഹിജ്റ വർഷ പ്രകാരം ഒൻപതാം മാസമാണ് റമദാൻ. ഈ മാസത്തിലാണ് വിശ്വാസികള്‍ റംസാൻ വ്രതം അനുഷ്ഠിക്കുന്നത്. എല്ലാ വിശ്വാസികള്‍ക്കും റമദാൻ മാസത്തിലെ വ്രതം നിര്‍ബന്ധമാണ്. ഇസ്ലാമിന്‍റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെ വ്രതമാണ് ഈ മാസത്തിൽ അനുഷ്ഠിക്കുന്നത്. പരിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് റമദാൻ. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍മാത്രം…
Read Moreഇമ്രാൻഖാൻ ടിപ്പുസുൽത്താനെ പ്രകീർത്തിച്ചു!;സംസ്ഥാനത്ത് കോൺഗ്രസ് ബി.ജെ.പി നേതാക്കൾ തമ്മിൽ വാക്‌പോര്!
ബെംഗളൂരു: ഇമ്രാൻഖാൻ ടിപ്പുസുൽത്താനെ പ്രകീർത്തിച്ചു!; സംസ്ഥാനത്ത് കോൺഗ്രസ് ബി.ജെ.പി നേതാക്കൾ തമ്മിൽ വാക്‌പോര്! ടിപ്പുസുൽത്താന്റെ ചരമ വാർഷികത്തോടനുബന്ധിച്ചാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ ട്വീറ്റ്. ‘ടിപ്പുസുൽത്താനെ ആദരിക്കുന്നെന്നും അടിമയായി ജീവിക്കുന്നതിന് പകരം അദ്ദേഹം സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി മരിക്കുകയായിരുന്നെന്നുമാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ ട്വീറ്റ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കർണാടകത്തിൽ ടിപ്പു ജയന്തി ഔദ്യോഗികമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഇത് ചൂണ്ടിക്കാട്ടി ബി.ജെ.പി. രാജ്യസഭാംഗവും ഏഷ്യാനെറ്റ് ന്യൂസ് ന്റെ ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റാണ് വാക്‌പോരിനിടയാക്കിയത്. ഇമ്രാൻഖാനെ ആലിംഗനം ചെയ്യാനുള്ള സിദ്ധരാമയ്യയുടെ സമയമിതാണെന്നും ഇതിലൂടെ വേഗത്തിൽ രാഹുൽഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെയും ഇഷ്ടക്കാരനാകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറുടെ…
Read Moreതമിഴ്നാടിനെ പിന്‍പറ്റി”കര്‍ണാടകയിലെ ജോലി കന്നഡികര്‍ക്ക്”എന്ന പ്രചരണം ശക്തമാകുന്നു;പിന്തുണയുമായി മുഖ്യമന്ത്രിയും,മുന്‍മുഖ്യമന്ത്രിയും;നഗരത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉടന്‍ തന്നെ ബാഗ് തയ്യാറാക്കി വക്കേണ്ടി വരുമോ?
ബെംഗളൂരു : മേയ് മൂന്നാം തീയതി ആണ് തമിഴ് നാടിലെ ജോലി തമിഴന്മാര്‍ക്ക് എന്ന ഹാഷ് ടാഗ്ഗില്‍ യുവാക്കള്‍ ട്വിറ്റെറില്‍ പ്രചരണം ആരംഭിക്കുന്നത്,റെയില്‍വേ ,ബാങ്ക് അടക്കമുള്ള തമിഴ്നാട്ടിലെ ജോലികള്‍ വരെ ഉത്തരേന്ത്യക്കാര്‍ തട്ടിയെടുക്കുന്നു എന്നായിരുന്നു പരിഭവം. അടുത്ത ദിവസം മേയ് 4 ന്,കര്‍ണാടകയിലെ യുവാക്കള്‍ ട്വിറ്റെറില്‍ പ്രചരണം ആരംഭിച്ചു,#KarnatakaJobForKannadigas എന്നാണ് ഹാഷ് ടാഗ്,ഇതുവരെ പത്തുലക്ഷത്തില്‍ അധികം പേര്‍ പ്രതികരിച്ച് കഴിഞ്ഞു. പ്രത്യേകിച്ച് ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ നഗരത്തിലെ സര്‍ക്കാര്‍-സ്വകാര്യ ജോലികള്‍ കൈയേറിയിരിക്കുകയാണ് എന്നതാണ് പ്രധാന പരാതി. ಸಾಮಾಜಿಕ ಜಾಲತಾಣದಲ್ಲಿ ನಮ್ಮ ರಾಜ್ಯದ…
Read Moreതീവണ്ടികളിൽ വ്യാപക കവർച്ച; സുരക്ഷ നൽകാനാവാതെ റെയിൽവേ പോലീസ്!!
ബെംഗളൂരു: തീവണ്ടികളിൽ വ്യാപക കവർച്ച; സുരക്ഷ നൽകാനാവാതെ റെയിൽവേ പോലീസ്!! കൊച്ചുവേളി-ബെംഗളൂരു എക്സ്‌പ്രസ്, മൈലാടുതുറൈ-ബെംഗളൂരു എക്സ്‌പ്രസ്, മംഗളൂരു-ചെന്നൈ മെയിൽ, ആലപ്പുഴ-ചെന്നൈ എക്സ്‌പ്രസ്, കോയമ്പത്തൂർ-ചെന്നൈ ചേരൻ എക്സ്‌പ്രസ് എന്നീ തീവണ്ടികളിൽനിന്നായി പത്ത് സ്ത്രീകളുടെ സ്വർണാഭരണങ്ങളാണ് കവർന്നത്. മൊത്തം 30 പവന്റെ ആഭരണങ്ങളാണ് നഷ്ടമായത്. കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി രണ്ടു തവണ കവർച്ച നടന്നു. ശനിയാഴ്ച പുറപ്പെട്ട മംഗളൂരു-ചെന്നൈ മെയിലിലെ യാത്രക്കാരാണ് കവർച്ചക്കിരയായത്. തീവണ്ടിയിലെ എസ്-6 കോച്ചിൽ യാത്രചെയ്ത വടകര ചോറോടിലെ ബാബുവിന്റെ ഭാര്യ ശ്രീജ(49)യുടെ രണ്ടരപ്പവന്റെ മാലയാണ് കവർന്നത്. കൊയിലാണ്ടി സ്വദേശിയായ വനിതാ ഡോക്ടറുടെ സ്വർണവും പണവും…
Read More