ടിക്കറ്റ് നിരക്ക്,ജീവനക്കാരുടെ പെരുമാറ്റം അടക്കമുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം;കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ് പാസഞ്ചര്‍ റീഡ്രസ്സല്‍ ഫോറം രൂപീകരിക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍.

ബെംഗളൂരു: സ്വകാര്യ ബസ് യാത്രക്കാരുടെ പരാതി പരിഹരിക്കുന്നതിന്നതിനായി പാസഞ്ചര്‍ റീഡ്രസല്‍ ഫോറം രൂപീകരിക്കുമെന്ന് കേരള ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍.ജീവനക്കാരുടെ പെരുമാറ്റം,ടിക്കറ്റ്‌ നിരക്ക് അടക്കമുള്ള  പരാതികള്‍ ഇതിലൂടെ നല്‍കാന്‍ കഴിയുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ:മനോജ്‌ പടിക്കല്‍ അറിയിച്ചു.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

സ്വകാര്യ ബസുകള്‍ വഴിയില്‍ തടഞ്ഞു പരിശോധനയുടെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടില്‍ ആക്കുന്ന പ്രവര്‍ത്തനം അധികൃതര്‍ അവസാനിപ്പിക്കണം.പ്രതിദിനം വന്‍ തുക പിഴയായി ചുമത്തുന്ന ഗതാഗത വകുപ്പിന്റെ നടപടി നിര്‍ത്തി വക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts