ക​ര്‍​ണാ​ട​ക മ​ന്ത്രിയും കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എയുമായ സി.​എ​സ്. ശി​വള്ളി അ​ന്ത​രി​ച്ചു

ബെംഗളൂരു: ക​ര്‍​ണാ​ട​ക മ​ന്ത്രിയും കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എയുമായ സി.​എ​സ്. ശി​വള്ളി (57) ഹൃദയാഘാതത്തെ തുടർന്ന് അ​ന്ത​രി​ച്ചു. ധ​ര്‍​വാ​ഡ് ജി​ല്ല​യി​ലെ കു​ഡ്ഗോ​ള്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യാ​ണ് ശി​വ​ള്ളി.

ഹു​ബ്ബ​ള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു തവണ സ്വതന്ത്യ സ്വാനാര്‍ഥിയായും മല്‍സരിച്ച് ജയിച്ചിട്ടുണ്ട്. 2008ലാ​ണ് കോൺഗ്രസ് പ്രവേശനം. ധ​ര്‍​വാ​ഡി​ലെ നിര്‍മ്മാണത്തിലുരുന്ന കെട്ടിടം തകര്‍ന്നപ്പോള്‍ ഇദ്ദേഹം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയിലുണ്ടായിരുന്നു.

  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts