ശബരിമല യുവതീ പ്രവേശന വിഷയത്തിലെ സംഘർഷങ്ങൾ കേരളത്തിന് പുറത്തേക്കും;ബന്ത്വളിൽ സിപിഐ ഓഫീസ് അഗ്നിക്കിരയാക്കി.

ബെംഗളൂരു: ദക്ഷിണ കർണാടകയിലെ ബന്ത്വളിൽ സി പി ഐ ഓഫീസ് അടിച്ച് തകർത്ത് തീവച്ചു.ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധറാലിക്ക് പിന്നാലെയാണ് അക്രമണമുണ്ടായത്.

മേശയും കസേരയും ഫയലുകളുമടക്കം എല്ലാം പൂർണമായി കത്തിനശിച്ചു.അക്രമത്തിൽ പ്രതിഷേധിച്ച് ബെംഗളൂരു ജില്ലാ കമ്മിറ്റി മൈസൂരു ബാങ്ക് സർക്കിളിൽ ധർണ നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ കൊലപാതകം: സംശയക്കാരനായ ഭർത്താവ് മുഖ്യപ്രതി; കുറ്റപത്രം സമർപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സൗത്ത് ഡിസിപിയായി കോന വംശി കൃഷ്ണ ഐപിഎസ് ചുമതലയേറ്റു
[masterslider id="10"]

Related posts

Click Here to Follow Us