വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കല്ലേ… ഹുബ്ബളളി-കൊച്ചുവേളി എക്സ്പ്രസിൽ 3 അധിക സ്ലീപ്പർ കോച്ചുകൾ.

ബെംഗളൂരു :ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊച്ചുവേളിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ്തീവണ്ടിയിൽ 3 അധിക സ്ലീപ്പർ കോച്ചുകൾ കൂടി ഉൾപ്പെടുത്തി.

ബുധനാഴ്ച രാവിലെ 6.45 നു ഹുബ്ബള്ളിയിൽ നിന്ന് (12777) തിരിച്ച് വൈകീട്ട് 3ന് യശ്വന്ത് പുര വഴി അടുത്ത ദിവസം 6.30ന് രാവിലെ കൊച്ചു വേളിയിലെത്തും. തിരിച്ച് വ്യാഴം ഉച്ചക്ക് 12.50 ന് പുറപ്പെട്ട് 4.30ന് യശ്വന്ത്പുരയിലും 12.40 ന് ഹുബ്ബള്ളിയാലുമെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts