ന്യൂഡൽഹി: ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) റിട്ടയർ ചെയ്യുന്ന സമയത്ത് പിൻവലിക്കുന്ന നിക്ഷേപത്തിന് പൂർണ്ണ നികുതി ഇളവ് പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാർക്ക് വേണ്ടി 2004 ൽ തുടങ്ങിയ പദ്ധതിയിൽ പിന്നീട് സ്വകാര്യ ജീവനക്കാരെയും ഉൾപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.