ഇന്ത്യയിലും കുരങ്ങുപനിയെന്ന് സംശയം; അഞ്ചുവയസുകാരിയുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു

ഇന്ത്യയിലും കുരങ്ങുപനിയെന്ന് സംശയം; അഞ്ചുവയസുകാരിയുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

യു പിയിൽ അഞ്ചു വയസുകാരിക്ക് ആണ് രോഗ ലക്ഷണങ്ങൾ  ഉള്ളത്.

 

അതേസമയം, രാജ്യത്ത് കുരങ്ങ് പനി സ്ഥിരീകരിച്ചുവെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അഞ്ച് വയസുകാരിക്ക് കുരങ്ങുപനി സ്ഥിരകരിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വ്യക്തത വരുത്തി കേന്ദ്ര സർക്കാർ രംഗത്തുവന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts