ബെംഗളൂരുവിലുടനീളം ഇടതടവില്ലാതെ മഴ; പത്തോളം മരങ്ങൾ കടപുഴകി

ബെംഗളൂരു: നഗരത്തിന്റെ വലിയൊരു ഭാഗത്ത് 27 മില്ലീമീറ്ററോളം മഴ പെയ്തതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം കുറഞ്ഞത് ഒരു ഡസൻ മരങ്ങളോളം കടപുഴകി വീണു.

ഈസ്റ്റ്, ആർആർ നഗർ, ബൊമ്മനഹള്ളി സോണുകളിൽ സിംഹഭാഗവും മഴ രേഖപ്പെടുത്തിയപ്പോൾ യെലഹങ്ക, ദാസറഹള്ളി, മഹാദേവപുര സോണുകളിൽ കാര്യമായ മഴ ലഭിച്ചില്ല.

  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!

കെആർ സർക്കിൾ, ഹൊയ്‌സാലനഗർ, ജെസി റോഡ്, ജെപി നഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മരം വീണതായി ബിബിഎംപി കൺട്രോൾ റൂമിന് പരാതി ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us