ഇന്ത്യയില്‍ സ്ത്രീ സുരക്ഷയില്ല: സ്വിസ് താരം മത്സരത്തില്‍ നിന്ന് പിന്മാറി

ചെന്നൈ: ചെന്നൈയില്‍ ആരംഭിച്ച ലോക ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സ്വിസ് താരം പിന്മാറി. സ്വിറ്റ്‌സര്‍ലന്‍ഡ് ടീമിലെ ഒന്നാം നമ്പര്‍ താരം അംബ്രേ അലിങ്ക്‌സാണ് മത്സരത്തില്‍ നിന്നും പിന്മാറിയത്. ഇന്ത്യയില്‍ സ്ത്രീ സുരക്ഷ ഉറപ്പില്ലെന്നും ഇന്ത്യയിലേക്ക് വരാന്‍ ഭയമാണെന്നുമാണ് അംബ്രേ അലിങ്ക്‌സ് കാരണമായി പറഞ്ഞത്. അംബ്രേയുടെ മാതാപിതാക്കളും ഇന്ത്യന്‍ യാത്ര വിലക്കിയതോടെയാണ് താരം മത്സരത്തിനില്ലെന്ന് സ്വിസ് അസോസിയേഷനെ അറിയിച്ചത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ ഇന്ത്യ ഒന്നാമതെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിന്‍റെ പിന്മാറ്റം. ഈ നിഗമനമാണ് താരം പിന്മാറാന്‍ കാരണമെന്ന് കോച്ച് പാസ്‌കല്‍ ബുഹാറിന്‍…

Read More

പ്രധാനമന്ത്രിയുടെ വെറുപ്പിനെ സ്‌നേഹം കൊണ്ട് നേരിടും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വെറുപ്പിനെ സ്‌നേഹം കൊണ്ട് നേരിടുന്നതായിരുന്നു കഴിഞ്ഞദിവസം നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ രാഹുല്‍ഗാന്ധി നടത്തിയ മുക്കാല്‍മണിക്കൂര്‍ നീണ്ട പ്രസംഗവും, ഏറെ ശ്രദ്ധിക്കപ്പെട്ട ആലിംഗനവും രാജ്യമാകെ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് അദ്ദേഹം ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. The point of yesterday’s debate in Parliament.. PM uses Hate, Fear and Anger in the hearts of some of our people to build his narrative. We are going to prove…

Read More

വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം; വയനാട്ടില്‍ വ്യാപക തെരച്ചില്‍

മാനന്തവാടി: വയനാടന്‍ ഉള്‍ക്കാടുകളില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. വയനാട് മുണ്ടക്കൈയില്‍ ഭാഗത്താണ് മാവോയിസ്റ്റുകളെ കണ്ടതായി പൊലീസ് അറിയിച്ചത്. ഇന്നലെ രാത്രി മൂന്നംഗ സംഘത്തെ കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. മുണ്ടക്കൈ എസ്റ്റേറ്റ്‌ ലയത്തിന് സമീപം എത്തിയതായാണ് പൊലീസിന് നല്‍കിയ വിവരം. മാവോയിസ്റ്റുകള്‍ക്കായുള്ള അന്വേഷണം പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്. വയനാടന്‍ ഉള്‍വനങ്ങളിലേക്കും പൊലീസ് തെരച്ചില്‍ വ്യാപകമാക്കി. മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ചുമതല കണ്ണൂര്‍ എസ്പിയ്ക്കാണ്. അതേസമയം കഴിഞ്ഞ ദിവസം വയനാട്ടില്‍ മൂന്ന് തൊഴിലാളികളെ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയിരുന്നു. രക്ഷപ്പെട്ട തൊഴിലാളികളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. എന്നാല്‍ ഇവരുടെ…

Read More

കേരളത്തില്‍ കനത്ത നാശനഷ്ടം; വിലയിരുത്താന്‍ പത്ത് ദിവസത്തിനകം പുതിയ കേന്ദ്രസംഘമെത്തും

കോട്ടയം: മഴക്കെടുതിയില്‍ കേരളത്തിന് കനത്ത നാശനഷ്ടം ഉണ്ടായെന്ന കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി കിരണ്‍ റിജ്ജു. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണ്. പത്ത് ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടുമെത്തും. ധന, ആഭ്യന്തര. ഗതാഗത, ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. നീതി ആയോഗിലെ പ്രതിനിധികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. ദുരിതം നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും കിരണ്‍ റിജ്ജു പറഞ്ഞു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവരോടൊപ്പമാണ് കിരണ്‍ റിജ്ജു ദുരിതാശ്വാസ…

Read More

ഹൊസൂർ റോഡിലെ ഹെന്നാഗരാ ഗേറ്റിൽ സ്വകാര്യ ബസ് കാറുമായി ഇടിച്ച് അഗ്നിക്കിരയായി; രണ്ട് പേർ മരിച്ചതായി സംശയിക്കുന്നു.

ബെംഗളൂരു : ഹൊസൂർ റോഡിലെ നാരായണ ആശുപത്രിക്കും ചന്ദാപുരക്കും ഇടയിലുള്ള ഹെന്നാഗരാ ഗേറ്റിൽ ഗ്രീൻ ലൈൻ ട്രാവൽസിന്റെ ബസ് അപകടത്തിൽ പെട്ടു. കാറുമായി കൂട്ടിയിടിച്ച ബസ് പൂർണമായും അഗ്നിക്കിരയായി, കാറും പൂർണമായി കത്തി.കാറിലുള്ളവരെല്ലാം രക്ഷപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളൂ.

Read More

ഷക്കീലയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് …..!! ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നടിയായി എത്തുന്നത് റിച്ച ഛധ…!

തൊണ്ണൂറുകളില്‍ സൌത്ത് ബി ഗ്രേഡ് സിനിമളില്‍ തരംഗമായ മാദക റാണി ഷക്കീലയുടെ ജിവിതം സിനിമയാകുന്നു …ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷക്കീലയായി വേഷമിടുന്നത് ബോളിവുഡ് നടി റിച്ച ഛധ ആണ് …ഷക്കീലയുടെ തന്നെ ആത്മകഥ ആധാരമാക്കിയാണ് ചിത്രമോരുങ്ങുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു … കഥാപാത്രത്തിന്റെ ഒരുക്കത്തി നായി റിച്ച കഴിഞ്ഞ ദിവസം ഷക്കീലയെ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു …അഭിനയ ജീവിതത്തിലെയും ,വ്യക്തി ജീവിതത്തിലെയും പ്രധാന ഏടുകള്‍ പരാമര്‍ശിച്ചു തന്നെയായിരിക്കും നടിയെ അഭ്രപാളികളില്‍ എത്തിക്കാനുള്ള ശ്രമം എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു ….ഫുക്രി സിരീസിലെ ബോലി…

Read More

നിരന്തര പ്രതിഷേധങ്ങള്‍ ഫലം കണ്ടു ..സാനിട്ടറി നാപ്കിനുകള്‍ക്ക് ഇനി നികുതിയില്ല …..ജി എസ് ടി പരിധിയില്‍ നിന്നും ഒഴിവാക്കിയതായി കൌണ്‍സില്‍ യോഗത്തില്‍ തീരുമാനം ..!

ന്യൂഡല്‍ഹി :സാനിട്ടറി നാപ്പ്കിനുകളുടെ നികുതിയില്‍ നിന്നും ഒഴിവാക്കി ജി എസ് ടി കൌണ്‍സില്‍ യോഗത്തില്‍ തീരുമാനമായി ..നേരത്തെ 12 ശതമാനം ജി എസ് ടി ചുമത്തുന്ന പട്ടികയില്‍ ആയിരുന്നു നാപ്പ്കിനുകള്‍ ….മഹാരാഷ്ട്ര ധനകാര്യ മന്ത്രി സുധീര്‍ മുന്‍ ഗാന്തിവാര്‍ ആണ് കൌണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് ഇതേ കുറിച്ച്  വിശദീകരിച്ചത് ..   അതെ സമയം നികുതിയെര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രാലയം നല്‍കിയ വിശദീകരണം ജി എസ് ടി ക്ക് മുന്‍പും ശേഷവും ഒരേ നികുതി നിരക്ക് തന്നെയെന്നായിരുന്നു ….ജി എസ്…

Read More

വിസ സമയം കഴിഞ്ഞും ഇന്ത്യയില്‍ തങ്ങിയ 108 നൈജീരിയ, ആഫ്രിക്ക സ്വദേശികള്‍ നഗരത്തില്‍ പിടിയിലായി ….റെയ്ഡിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത് ഇന്നലെ പുലര്‍ച്ചെ വൈറ്റ് ഫീല്‍ഡ് പരിധിയില്‍ ..

ബെംഗലൂരു : വിസ നിയമം ലഘിച്ചു അനധികൃതമായി രാജ്യത്തു തങ്ങിയ വിദേശി പൌരന്മാര്‍ നഗരത്തില്‍ പിടിയിലായി ….സ്റ്റുഡന്‍ന്റ് വിസയില്‍ ഇന്ത്യയിലെത്തി തുടര്‍ന്ന് ബംഗലൂരുവില്‍ താമസമാക്കിയ നൈജീരിയന്‍ ,ആഫ്രിക്കന്‍ സ്വദേശികളെയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുള്‍ അഹദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത് ..ഫോറിനേഴ്സ് റീജണല്‍ രെജിസ്ട്രേഷന്‍ ഓഫീസ് (FRRO), ബെംഗലൂരു പോലീസിനു രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത് ..   നഗരത്തില്‍ വിദേശികള്‍ വാടകയ്ക്ക് നല്‍കിയ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യം പോലീസ് അന്വേഷണത്തിനു തുടക്കമിട്ടത് …ആദ്യ പടിയെന്നോണം ഇവരുടെ പാസ്പോര്‍ട്ട് ,വിസ കോപ്പി എന്നിവ അടുത്തുള്ള…

Read More

‘ആ മണിനാദം മറക്കുമോ ..?’ വിനയന്‍ ചിത്രം ചാലക്കുടി ചങ്ങതിയിലെ റീമിക്സ് ഗാനം യൂട്യൂബ് ട്രെണ്ടിംഗില്‍ ഒന്നാമത് …!

മലയാളിയുടെ മനസ്സില്‍ എക്കാലവും മായാത്ത നിറഞ്ഞ ചിരിയുടെ തമ്പുരാന്‍ കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ‘ ഏറ്റവും പുതിയ റീ മിക്സ് ഗാനം പുറത്തിറങ്ങി ….പുതുമുഖം രാജാമണി ആണ് ചിത്രത്തില്‍ മണിയുടെ വേഷത്തില്‍ എത്തുന്നത് ….അഞ്ഞൂറിലേറെ ഓട്ടോറിക്ഷ തൊഴിലാളികളടക്കം അണിനിരക്കുന്ന ചിത്രത്തിലെ ഗാനം മണിയുടെ തന്നെ ശബ്ദത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ ബിജിബാല്‍ ആണ് ..ഹണി റോസ് ,ധര്‍മ്മജന്‍,കോട്ടയം നസീര്‍ ,കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു …. ആല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്ട്ടന്‍…

Read More
Click Here to Follow Us