ഹൊസൂർ റോഡിലെ ഹെന്നാഗരാ ഗേറ്റിൽ സ്വകാര്യ ബസ് കാറുമായി ഇടിച്ച് അഗ്നിക്കിരയായി; രണ്ട് പേർ മരിച്ചതായി സംശയിക്കുന്നു.

ബെംഗളൂരു : ഹൊസൂർ റോഡിലെ നാരായണ ആശുപത്രിക്കും ചന്ദാപുരക്കും ഇടയിലുള്ള ഹെന്നാഗരാ ഗേറ്റിൽ ഗ്രീൻ ലൈൻ ട്രാവൽസിന്റെ ബസ് അപകടത്തിൽ പെട്ടു.

കാറുമായി കൂട്ടിയിടിച്ച ബസ് പൂർണമായും അഗ്നിക്കിരയായി, കാറും പൂർണമായി കത്തി.കാറിലുള്ളവരെല്ലാം രക്ഷപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts