ഷൂവിനുള്ളിൽ പാമ്പ്, വൈറലായി വീഡിയോ

ബെംഗളൂരു: കർണാടകയിലെ മൈസൂരുവിൽ ഷൂവിനുള്ളിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‘ചെറുപ്പിനുള്ളിൽ ഒളിച്ചിരിക്കുന്ന പാമ്പ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

ഷൂ ധരിക്കാൻ ഒരുങ്ങുമ്പോൾ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ കണ്ടതാണ് സംഭവം. ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോയിൽ ആരോ വടികൊണ്ട് ഷൂ ചലിപ്പിക്കുമ്പോൾ ഒരു മൂർഖൻ ആക്രമണകാരിയായി ഷോവിൽ നിന്ന് പുറത്തേക്ക് വരുന്നതായി കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts