എൻഎസ്എസ് ആർ ടി നഗർ കരയോഗം കുടുംബ സംഗമം നാളെ

എൻ എസ് എസ് കർണാടക R T നഗർ കരയോഗം കുടുംബ സംഗമം നാളെ ,(2018 മെയ് 20 ഞായർ ) രാവിലെ 8 മണി മുതൽ വൈകിട്ട് 7 വരെ R T നഗറിലുള്ള തരളബാലു കേന്ദ്രയിൽ വച്ച് നടക്കും , കുടുംബസംഗമത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് m s ശിവപ്രസാദ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചെയർമാൻ R വിജയൻ നായർ നിർവഹിക്കും , പരിപാടിയിൽ സിനിമ താരം ശാന്തി കൃഷ്ണ ,O S സതീഷ്‌ ( തൃശൂർ ഭാരതീയ വിദ്യാ നികേതൻ) എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും , കരയോഗം , സ്ത്രീ ശക്തി , യുവശക്തി അംഗങ്ങളുടെ കലാപരിപാടികൾ തുടർന്ന് നാടൻ പാട്ട് കലാകാരൻ രെഞ്ചു ചാലക്കുടി & ടീം നയിക്കുന്ന അമ്മ ഓർഗാസ്ട്രയുടെ മെഗാഷോ സംഗീത വിരുന്നും അരങ്ങേറും എന്ന് പ്രോഗ്രാം കൺവീനർ K G അനിൽ കുമാർ അറിയിച്ചു . ബന്ധപ്പെടേണ്ട ഫോൺ
‭99012 89372‬, ‭98450 25120‬.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us