വർണവിസ്മയമായി സര്‍ഗധാരയുടെ വർണ്ണലയം

ബെംഗളൂരു : സര്‍ഗധാര സംഘടിപ്പിച്ച ‘വര്‍ണലയം’ ജാലഹള്ളി നോര്‍ത്ത് വെസ്റ്റ് കേരളസമാജം ഹാളില്‍ നടന്നു. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സുനില്‍ ഉപാസന, ചിത്രകാരനും സിനിമാ സംവിധായകനുമായ ദീപേഷ്, ഗായകന്‍ അകലൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ ചിത്രരചനാമത്സരം, കവിത, മലയാള ഗാനാലാപനം എന്നിവ വർണ്ണലയം പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിച്ചു. ചിത്രരചനാമത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ

വിഷ്ണുമംഗലം കുമാർ, സുധാകരൻ രാമന്തളി, ശാന്തമേനോൻ, കെ കൃഷ്ണകുമാർ, ശശീന്ദ്ര വർമ്മ, അനിതാ പ്രേംകുമാർ, ലതാ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts