തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയിലോ കേരളത്തിലോ തീര്‍ക്കാവുന്ന ഒരു കേസല്ല ബിനോയ് കോടിയേരിയുടെ പേരിലുള്ളത്. കോടിയേരിയുടെ മക്കൾക്ക് ബിസിനസ് ആണ്. ബിസിനസുകാർ തമ്മിൽ പലപ്പോഴും പല പ്രശ്നങ്ങൾ കാണും. എന്താണ് കാര്യങ്ങളെന്ന് ബിനോയ് കോടിയേരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിനേയും പാര്‍ട്ടി സെക്രട്ടറിയേയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചഴിക്കുകയാണ്. വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ചന്തയില്‍ സംസാരിക്കുന്നത് പോലെ നിയമസഭയില്‍ വന്നു സംസാരിക്കരുതെന്നും ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം…
Read MoreDay: 6 February 2018
ഭര്‍ത്താവിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളെ യുവതി വെടിവെച്ച് തുരത്തി.
ലഖ്നൗ : ഭര്‍ത്താവിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളെ യുവതി വെടിവെച്ച് തുരത്തി. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് ഒരു യുവതിയുടെ അസാമാന്യ ധീരത ഗുണ്ടകളില്‍ നിന്നും ഭര്‍ത്താവിന്റെ ജീവന് രക്ഷപ്പെടുത്തിയത്. ലഖ്നൗവിലെ കക്കോരി ഗ്രാമത്തില്‍ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ ആബിദിന്റെ ഭാര്യയാണ് ഗുണ്ടകളെ വെടിവെച്ച് ഓടിച്ചതിലൂടെ നാട്ടിലാകെ ചര്‍ച്ചാ വിഷയമായത്. ലഖ്നൗ : ഭര്‍ത്താവിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളെ യുവതി വെടിവെച്ച് തുരത്തി. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് ഒരു യുവതിയുടെ അസാമാന്യ ധീരത ഗുണ്ടകളില്‍ നിന്നും ഭര്‍ത്താവിന്റെ ജീവന് രക്ഷപ്പെടുത്തിയത്. ലഖ്നൗവിലെ കക്കോരി ഗ്രാമത്തില്‍ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ ആബിദിന്റെ ഭാര്യയാണ്…
Read Moreശ്രീനഗറില്‍ ആശുപത്രിക്ക് നേരെ ആക്രമണം നടത്തി തടവുകാരനായ ഭീകരനെ രക്ഷിച്ചു.
ശ്രീനഗര്‍: ശ്രീനഗറില്‍ ആശുപത്രിക്ക് നേരെ ഭീകരാക്രമണം. ആശുപത്രിയിലുണ്ടായിരുന്ന തടവുകാരനായ ഭീകരനെ രക്ഷിക്കാനാണ് ആക്രമണം നടന്നത് . ആക്രമണത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെടുത്തിയത് ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് അബു ഹന്സുളളയെ. ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലാണ് വെടിവയ്പ്പുണ്ടായത്. പാക്ക് തടവുകാരനുമായെത്തിയ പൊലീസ് സംഘത്തെയാണു ഭീകരർ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പൊലീസുകാരൻ ഉടൻതന്നെ മരിക്കുകയായിരുന്നു.
Read More62 ജഡ്ജിമാർ വേണ്ടിടത്ത് ഉള്ളത് വെറും 24 പേർ; ജഡ്ജിമാരുടെ ഒഴിവു നികത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകരുടെ നിരാഹാര സമരം തുടങ്ങി.
ബെംഗളൂരു∙ കർണാടക ഹൈക്കോടതിയിൽ ഒഴിവുള്ള ജഡ്ജിമാരുടെ തസ്തികകൾ നികത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകരുടെ നിരാഹാര സത്യഗ്രഹത്തിനു തുടക്കമായി. 62 ജഡ്ജിമാർ വേണ്ടിടത്ത് 24 പേർ മാത്രമാണുള്ളതെന്നും, 3.20 ലക്ഷം കേസുകൾ തീർപ്പാകാതെ കിടക്കുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. അഭിഭാഷക സമരത്തിനു സംസ്ഥാന സർക്കാരിന്റെ പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി ഗോൾഡൻ ജൂബിലി ഗേറ്റിനു മുന്നിലെ സമരപ്പന്തൽ സന്ദർശിച്ച് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രി ഡി.വി. സദാനന്ദഗൗഡയും മുതിർന്ന ബിജെപി നേതാവ് എസ്. സുരേഷ് കുമാറും സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര നിയമമന്ത്രി…
Read Moreതെരഞ്ഞെടുപ്പ് അടുത്തു;എല്ലായിടത്തും വൈറ്റ് ടോപ്പിംഗ് തകൃതി;കൂടെ ട്രാഫിക് ബ്ലോക്കുകളും;മൈസൂരു റോഡിൽ സമയ കൃത്യത പാലിക്കാൻ കഴിയാതെ വലഞ്ഞ് ആർ ടി സി സർവീസുകൾ.
ബെംഗളൂരു: റോഡിന്റെ വൈറ്റ് ടോപ്പിങ് നവീകരണവും മെട്രോ നിർമാണവും കാരണം മൈസൂരു-ബെംഗളൂരു ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നതോടെ സമയം പാലിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരള ആർടിസിയും കർണാടക ആർടിസിയും.മൈസൂരു റോഡിലെ വൈറ്റ് ടോപ്പിങ്ങും നായന്തഹള്ളി മുതൽ കെങ്കേരി വരെയുള്ള നമ്മ മെട്രോയുടെ നിർമാണ പ്രവൃത്തികളും കാരണം രാപകൽ വ്യത്യാസമില്ലാതെ വാഹനങ്ങളുടെ നിര നീളുകയാണ്. തിരക്കേറിയ ദിവസങ്ങളിൽ അഞ്ച് കിലോമീറ്റർ ദൂരം പിന്നിടാൻ അരമണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ സമയമെടുക്കും. സാറ്റലൈറ്റ് ബസ് ടെർമിനലിലേക്കുള്ള പ്രവേശനകവാടത്തിൽ റോഡിന്റെ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ…
Read Moreശ്രാവണബെലഗോളയിലെ മഹാമസ്തകാഭിഷേക ചടങ്ങുകളുടെ ഭാഗമായുള്ള സ്പെഷൽ ട്രെയിനുകൾ നാളെ സർവീസ് ആരംഭിക്കും.
ബെംഗളൂരു: ശ്രാവണബെലഗോളയിലെ മഹാമസ്തകാഭിഷേക ചടങ്ങുകളുടെ ഭാഗമായുള്ള സ്പെഷൽ ട്രെയിനുകൾ നാളെ സർവീസ് ആരംഭിക്കും. ബെംഗളൂരുവിൽ നിന്ന് പത്ത് സ്പെഷൽ ട്രെയിനുകളാണ് ശ്രാവണബെലഗോളയിലേക്ക് സർവീസ് നടത്തുക. കൂടാതെ മൈസൂരു, ഹാസൻ, മിറാജ് എന്നിവിടങ്ങളിൽ നിന്നും സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും. യശ്വന്ത്പുരയിൽ നിന്ന് രാവിലെ 5.15, 6.20, 12.45, ഉച്ചയ്ക്ക് രണ്ട്, 3.45, വൈകിട്ട് 6.15 സമയങ്ങളിൽ ഡെമു, പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തും. ശ്രാവണബെലഗോളയിൽ നിന്ന് യശ്വന്ത്പുരയിലേക്ക് രാവിലെ ഏഴ്, 10.40, 12, 12.15, വൈകിട്ട് 7.20, രാത്രി ഒൻപത് സമയങ്ങളിൽ ഡെമു, പാസഞ്ചർ…
Read Moreകാവേരി നദീജല തർക്ക പരിഹാര ട്രൈബ്യൂണലിന്റെ വിധിയെ ചോദ്യം ചെയ്ത് സംസ്ഥാനങ്ങൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്;അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനം കനത്ത സുരക്ഷയിൽ.
ബെംഗളൂരു: കാവേരി നദീജല തർക്കപരിഹാര ട്രൈബ്യൂണൽ വിധിയെ ചോദ്യം ചെയ്ത് കർണാടകയും തമിഴ്നാടും നൽകിയിരിക്കുന്ന ഹർജികളിൽ സുപ്രീം കോടതി വിധി പറയാനിരിക്കെ മണ്ഡ്യ കെആർഎസ് ഡാം പരിസരം അതീവ പൊലീസ് ജാഗ്രതയിൽ. കാവേരിയുടെ പ്രധാന അണക്കെട്ടായ കൃഷ്ണരാജ സാഗരയിലേക്ക് (കെആർഎസ്) പൊതുജനത്തിന് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കാവേരി തർക്കം: കോടതി വിധി പറയാനിരിക്കെ മണ്ഡ്യ ഡാം പരിസരത്ത് അധിക സുരക്ഷസിസിടിവി ക്യാമറകളും ബാരിക്കേഡുകളും മറ്റും സ്ഥാപിച്ചാണ് സുരക്ഷ ശക്തമാക്കുന്നത്. 2016ൽ കർണാടക തമിഴ്നാടിന് അധികജലം വിട്ടുകൊടുക്കാനാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെ ബെംഗളൂരുവിലും മണ്ഡ്യയിലും കലാപം…
Read Moreഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ആസ്ഥാനം നമ്മ ബെംഗളൂരുവിലേക്ക് മാറ്റുന്നു.
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിന്റെ ആസ്ഥാനം മുംബൈയിൽ നിന്നു ബെംഗളൂരുവിലേക്കു നീക്കാൻ ബിസിസിഐ പദ്ധതി. നിലവിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലുള്ള ആസ്ഥാനം, ഏതാനും വർഷങ്ങൾക്കുള്ളിൽ ബെംഗളൂരുവിലേക്കു മാറ്റാനുള്ള പ്രാരംഭ നടപടികൾ ബോർഡിൽ ആരംഭിച്ചു. ബെംഗളൂരു നഗരാതിർത്തിയിൽ വിമാനത്താവളത്തിനു സമീപം 40 ഏക്കറിലായി നിർമിക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ആസ്ഥാനം മാറ്റാനാണ് ആലോചന. ആസ്ഥാനം ബെംഗളൂരുവിലേക്കു മാറ്റുന്നതു സംബന്ധിച്ച് അഭിപ്രായം തേടി എല്ലാ സംസ്ഥാന അസോസിയേഷനുകൾക്കും ബോർഡ് ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്ന കത്തയച്ചു. വാങ്കഡെ സ്റ്റേഡിയത്തിൽ ബോർഡിനു പ്രവർത്തിക്കാൻ സൗകര്യം കുറവാണെന്നും അവിടെ വികസനത്തിനു സാധ്യതയില്ലെന്നും ഖന്ന…
Read Moreനഗരത്തിലെ തിരക്ക് കുറക്കാൻ 13 ജംഗ്ഷനുകളിൽ കൂടി മേൽപ്പാലങ്ങൾ വരുന്നു.
ബെംഗളൂരു ∙ നഗരത്തിലെ തിരക്കേറിയ 13 ജംക്ഷനുകളിൽകൂടി മേൽപാലങ്ങൾ നിർമിക്കുന്നു. ഇതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ബിബിഎംപി അനുമതി നൽകി. 421 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി കൂടുതൽ റോഡുകൾ സിഗ്നൽ ഫ്രീ ആക്കുന്നതിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്നു ബിബിഎംപി റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ എസ്. സോമശേഖർ പറഞ്ഞു. ∙ പുതിയ മേൽപാലങ്ങൾ ഇവിടെ സെന്റ് ജോൺസ് റോഡിലെ എകെഎസ് കൺവൻഷൻ സെന്റർ ജംക്ഷൻ, കമ്മനഹള്ളി മെയിൻ റോഡിലെ നെഹ്റു റോഡ് ജംക്ഷൻ, എംഎസ് പാളയ ജംക്ഷൻ, ഹൊസൂർ റോഡിലെ സിദ്ധാപുര ക്രോസ്,…
Read More