ശ്രീനഗറില്‍ ആശുപത്രിക്ക് നേരെ ആക്രമണം നടത്തി തടവുകാരനായ ഭീകരനെ രക്ഷിച്ചു.

ശ്രീനഗര്‍: ശ്രീനഗറില്‍ ആശുപത്രിക്ക് നേരെ ഭീകരാക്രമണം. ആശുപത്രിയിലുണ്ടായിരുന്ന തടവുകാരനായ  ഭീകരനെ രക്ഷിക്കാനാണ് ആക്രമണം നടന്നത് . ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെടുത്തിയത് ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ അബു ഹന്‍സുളളയെ.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലാണ് വെടിവയ്പ്പുണ്ടായത്. പാക്ക് തടവുകാരനുമായെത്തിയ പൊലീസ് സംഘത്തെയാണു ഭീകരർ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പൊലീസുകാരൻ ഉടൻതന്നെ മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts