നഗരത്തിലെ തിരക്ക് കുറക്കാൻ 13 ജംഗ്‌ഷനുകളിൽ കൂടി മേൽപ്പാലങ്ങൾ വരുന്നു.

ബെംഗളൂരു ∙ നഗരത്തിലെ തിരക്കേറിയ 13 ജംക്‌ഷനുകളിൽകൂടി മേൽപാലങ്ങൾ നിർമിക്കുന്നു. ഇതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ബിബിഎംപി അനുമതി നൽകി. 421 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി കൂടുതൽ റോഡുകൾ സിഗ്‌നൽ ഫ്രീ ആക്കുന്നതിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്നു ബിബിഎംപി റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ എസ്. സോമശേഖർ പറഞ്ഞു.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

∙ പുതിയ മേൽപാലങ്ങൾ ഇവിടെ 

സെന്റ് ജോൺസ് റോഡിലെ എകെഎസ് കൺവൻഷൻ സെന്റർ ജംക്‌ഷൻ, കമ്മനഹള്ളി മെയിൻ റോഡിലെ നെഹ്റു റോഡ് ജംക്‌ഷൻ, എംഎസ് പാളയ ജംക്‌ഷൻ, ഹൊസൂർ റോഡിലെ സിദ്ധാപുര ക്രോസ്, ഓൾഡ് മദ്രാസ് റോഡിലെ സുരഞ്ജൻദാസ് റോഡ്, യെലഹങ്ക പൊലീസ് സ്റ്റേഷൻ സർക്കിൾ, ഹെന്നൂർ മെയിൻ റോഡ് വൈ ജംക്‌ഷൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts