നാഗർഹോളെ വന്യജീവി സങ്കേതത്തിൽ തീപിടിത്തം;10 ഏക്കർ വനഭൂമി പൂർണമായും കത്തിനശിച്ചു.

മൈസൂരു∙ നാഗർഹോളെ വന്യജീവി സങ്കേതത്തിൽ തീപിടിത്തം. ഹുൻസൂർ-ഗോണികൊപ്പ റോഡിലെ അ‍ഞ്ചുകാർ ചെക്ക്പോസ്റ്റിന് സമീപത്താണ് ഇന്നലെ ഉച്ചയ്ക്ക് തീപടർന്നത്. പത്ത് ഏക്കർ വനഭൂമി പൂർണമായി കത്തിനശിച്ചു. അഞ്ച് അഗ്‌നിശമന യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ചൂട് കൂടിയതോടെ ബന്ദിപ്പൂർ, നാഗർഹോളെ വനമേഖല കാട്ടുതീ ഭീഷണിയിലാണ്. വനംവകുപ്പ് ജീവനക്കാർ ‌വിവിധ റേഞ്ചുകളിൽ ഫയർബ്രേക്കറുകൾ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts