മോദി ബെംഗളൂരുവിൽ എത്തുന്ന ദിവസമായതിനാലാണ് നാലിനു ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാലസ് ഗ്രൗണ്ടിൽ ബിജെപിയുടെ നവകർണാടക പരിവർത്തന യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്. ഈ ദിവസം ബന്ദ് നടന്നാൽ രണ്ടാഴ്ചക്കിടെ രണ്ടാമത്തെ ബന്ദിനായിരിക്കും നഗരം സാക്ഷ്യം വഹിക്കുക.
Related posts
-
ഛർദ്ദിക്കാൻ തല പുറത്തേക്ക് ഇട്ടു; ബസ് യാത്രകാരിയുടെ തലയറ്റുപോയി
ബെംഗളൂരു: ബസ് യാത്രക്കിടെയുണ്ടായ അപകടത്തില്‍ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർ ടി... -
യുവതിയുടെ പീക്ക് ബെംഗളൂരു പോസ്റ്റിന് സമൂഹ മാധ്യമത്തിൽ ‘പൊങ്കാല’
ബെംഗളൂരു: കഴിഞ്ഞ ദിവസം ഒരു യുവതി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ഒരു... -
കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസിൽ നാളെ മുതൽ എട്ട് സ്ലീപ്പർ കോച്ചുകൾ മാത്രം
കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകൾ ഞായറാഴ്ച മുതൽ എട്ടായി...