ബെംഗളൂരു :കേരള സർക്കാർ സാംസ്കാരിക വകുപ്പ് മലയാളം മിഷൻ ഗ്രന്ഥശാലയുടെ ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിധു വിൻസെന്റ് നിർവഹിച്ചു. കേരള സമാജം നോർത്ത് വെസ്റ്റ് ഓഫീസിൽ, സമാജം പ്രസിഡന്റ് ടി കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മലയാളം മിഷൻ കോഡിനേറ്റർ ബിലു സി നാരായണൻ, ടോമി ആലുങ്കൽ, കെ ദാമോദരൻ, കെ കുഞ്ഞപ്പൻ, ജെയ്സൺ ലൂക്കോസ്, പി സത്യനാഥൻ ബാബു എന്നവർ സംസാരിച്ചു. ഇന്ദിര ബാലൻ, കവിത, മാത്തുക്കുട്ടി ചെറിയാൻ, സുഗതകുമാരൻ നായർ, ചിത്തരഞ്ജൻ, ബാലചന്ദ്രൻ, രാജേഷ്, കെ പി അശോകൻ, എന്നിവർ പങ്കെടുത്തു.
ജേർണലിസം മാസ്റ്റർ ഡിഗ്രിയിൽ ഒന്നാം റാങ്ക് നേടിയ ഷാരോൺ ഷിബു, ചലച്ചിത്ര പിന്നണി ഗായിക ശ്രീലക്ഷ്മി എന്നിവരെ സമാജം ആദരിച്ചു.
Related posts
-
‘കല’യുടെ യൂത്ത് വിംഗ് രുപീകരിച്ചു
ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ... -
കുട്ടികളെ കനാലിൽ എറിഞ്ഞ് യുവതിയുടെ ആത്മഹത്യ ശ്രമം; 2 പേരുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: യുവതി നാലു കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ... -
ജയലളിതയുടെ സ്വത്തുക്കൾ അനന്തരാ വകാശികൾക്ക് ലഭിക്കില്ല; എല്ലാം തമിഴ്നാട് സർക്കാരിന് നൽകാൻ നിർദേശം
ബെംഗളൂരു: ജയലളിതയുടെ സ്വത്തുക്കൾ അനന്തരാവകാശികള്‍ക്ക് ലഭിക്കില്ല. 800 കിലോ വെള്ളിയും 28...