തേഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെയും പൊലീസും ആർടിഒയും ശക്തമായ നടപടി സ്വീകരിക്കുമെന്നു ദയാനന്ദ പറഞ്ഞു. അപകടങ്ങളിൽപ്പെടുന്നവർക്കു ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണിത്. റോഡ് സുരക്ഷ സംബന്ധിച്ചു സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണു തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് നിയമലംഘനം: ഇനി ലൈസന്‍സില്‍ പിടിവീഴും;മൂന്നിലധികം തവണ ഗതാഗതലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായാണ് ആലോചന.
