തേഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെയും പൊലീസും ആർടിഒയും ശക്തമായ നടപടി സ്വീകരിക്കുമെന്നു ദയാനന്ദ പറഞ്ഞു. അപകടങ്ങളിൽപ്പെടുന്നവർക്കു ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണിത്. റോഡ് സുരക്ഷ സംബന്ധിച്ചു സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണു തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Related posts
-
ഇരട്ടി മധുരം അമ്മയും മകനും എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചു!
ബെംഗളൂരു : മകനോടൊപ്പം അമ്മയും എസ്എസ്എൽസി പരീക്ഷ പാസായ ആഹ്ലാദത്തിൽ ഒരു... -
വ്യത്യസ്ത ഇടങ്ങളിൽ എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ഒരു മരണം ഒരാൾ ഗുരുതരാവസ്ഥയിൽ
ബെംഗളൂരു: പരീക്ഷയിൽ തോറ്റതിനെ തുടർന്ന് മാണ്ഡ്യയിൽ എസ്എസ്എൽസി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.... -
കേരള സമാജം ബംഗളുരു സൗത്ത് വെസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
ബംഗളുരു: കേരള സമാജം ബാംഗളൂർ സൗത്ത് വെസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു....