കശ്‌മീരിൽ വിനോദസഞ്ചാരത്തിന് പോയ 40-ലധികം കന്നഡിഗരെ വിമാനത്തിൽ തിരിച്ചെത്തിക്കും

ബെംഗളൂരു : കശ്‌മീരിൽ വിനോദസഞ്ചാരത്തിന് പോയ 40-ലധികം കന്നഡിഗർ ഭീകരാക്രമണത്തെ ത്തുടർന്ന് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പാടാക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ജമ്മു കശ്‌മീരിൽ ഇപ്പോളുള്ള കന്നഡിഗരോട് ശാന്തത പാലിക്കാൻ അഭ്യർഥിച്ച സിദ്ധരാമയ്യ, മന്ത്രി സന്തോഷ് ലാഡിനെ രക്ഷാപ്രവർത്തനങ്ങൾക്കായി അയച്ചിട്ടുണ്ടെന്നും പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സിദ്ധരാമയ്യ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts