ദില്ലി: അടുത്തവർഷം മാര്‍ച്ചോടെ പാചക വാതകത്തിന് നല്കുന്ന സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നല്കി വരുന്ന സബ്സിഡിയുള്ള സിലിണ്ടറിന് നാല് രൂപ വീതം എല്ലാമാസവും വർദ്ധിപ്പിക്കാനും കേന്ദ്രസർക്കാർ നിർദ്ദേശം നല്കി. പൊതുമേഖലാ എണ്ണ കമ്പനികൾക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് പാര്‍ലമെന്റില്‍ എഴുതി നല്കിയ മറുപടിയില്‍ അറിയിച്ചു. ക്രമേണ വില കൂട്ടി അടുത്ത വര്‍ഷമാകുമ്പോള്‍ സബ്സിഡി പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന തരത്തിലായിരിക്കും തീരുമാനം നടപ്പാക്കുക. സിലിണ്ടറുകള്‍ക്ക് രണ്ട് രൂപ വീതം വില കൂട്ടാന്‍ കേന്ദ്ര…
Read MoreMonth: July 2017
കേരള ആർടിസിക്കു ബെംഗളൂരുവിൽനിന്നു കാസർകോട്ടേയ്ക്കു പുതിയ രണ്ടു ബസ് സർവീസ്.
ബെംഗളൂരു ∙ കേരള ആർടിസിക്കു ബെംഗളൂരുവിൽനിന്നു കാസർകോട്ടേയ്ക്കു പുതിയ രണ്ടു ബസ് സർവീസ്. മൈസൂരു, മടിക്കേരി, സുള്ള്യ വഴിയുള്ള എക്സ്പ്രസ് സർവീസുകളുടെ പെർമിറ്റും സമയക്രമവും തയാറായതായും ബസുകൾ കാസർകോട് ഡിപ്പോയ്ക്കു കൈമാറിയതായും കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഈ രണ്ടു ബസുകളുടെയും സർവീസ് ഉടൻ തുടങ്ങും കർണാടകയും കേരളവും തമ്മിലുള്ള പുതിയ സംസ്ഥാനാന്തര കരാർ അനുസരിച്ച് കോഴിക്കോട്ടേക്ക് അനുവദിച്ച പുതിയ നാല് എക്സ്പ്രസ് ബസുകളും ഈ മാസം സർവീസ് തുടങ്ങും. ഇതോടെ ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി പ്രതിദിന സർവീസുകളുടെ എണ്ണം അമ്പതു കടക്കും. കർണാടക ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും…
Read Moreപോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ ഒരു ട്രെയിന്‍,തുടങ്ങാം കഴിഞ്ഞ വര്‍ഷത്തെ ഹാഷ് ടാഗ് #NoTrainsBloreKerala
ബെംഗളൂരുവിലെ മലയാളിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്? ഏറ്റവും പ്രധാന വിഷയം നാട്ടിലേക്കുള്ള യാത്ര തന്നെ. വെള്ളിയാഴ്ചകളിൽ നാട്ടിലേക്കും ഞായറാഴ്ചകളിൽ തിരിച്ചും. അതിലും ഭീകരമായ യാത്ര ?… അത് ഓണം, ക്രിസ്തുമസ്, പെരുന്നാൾ, വിഷു, ഈസ്റ്റർ തുടങ്ങിയ ഉൽസവ സമയത്ത് നാട്ടിലേക്ക് പോകേണ്ടി വരുന്ന സമയത്ത് ഉള്ള ടിക്കെറ്റിന്റെ ലഭ്യത. 1) ട്രെയിൻ ടിക്കെറ്റ് ബുക്കിംഗ് തുടങ്ങുന്ന അന്നു തന്നെ മണിക്കൂറുകൾക്കുള്ളിൽ അതു തീരുന്നു. 2) കർണാടക ആർ ടി സി യുടെയും കേരള ആർ ടി സി യുടെയും ടിക്കെറ്റുകളുടെ അവസ്ഥയും…
Read More“കടക്കൂ പുറത്ത്”ഇതുവരെ താങ്ങി നടന്ന മാധ്യമ പ്രവര്‍ത്തകരെ ഓടിച്ച് മുഖ്യമന്ത്രി.
തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച തുടങ്ങി. യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി ശകാരിച്ച് പുറത്താക്കി. കടക്ക് പുറത്തെന്നായിരുന്നു മുഖ്യമന്ത്രിയുടെ രോക്ഷ പ്രകടനം. സര്‍വ്വ കക്ഷി യോഗം റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമങ്ങള്‍ എത്തിയിരുന്നു. യോഗ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ എന്ത് പറഞ്ഞില്ല, കടക്ക് പുറത്ത് എന്ന് പിണറായി ആക്രോശിക്കുകയായിരുന്നു. മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തിന് ക്യാമറ അകത്ത് കയറ്റി എന്നായിരുന്നു ആദ്യ ചോദ്യം. ഒരു മേശക്ക് ചുറ്റിലും സമവായം…
Read Moreബംഗളൂരുവിൽ ഓണാഘോഷവും ഇന്റർ സ്ക്കൂൾ ചിത്രരചനാ മത്സരവും
ബംഗളൂരു നന്മ മലയാളീ സാംസ്കാരിക സംഘടനയുടെ അഞ്ചാമത് ത്രിദിന ഓണാഘോഷം മികവാർന്ന കലാ-കായിക-സാംസ്കാരിക മത്സരങ്ങളുടെ അകംബടികളോടെ 2017 ആഗസ്റ്റ് 6,19,20 തിയ്യതികളിൽ ആനേക്കൽ വി.ബി.ഹെച്ച്.സി അംഗണത്തിൽ വെച്ച് നടത്തുവാൻ ശ്രീ ജിന്‍സ് അരവിന്ദിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ തീരുമാനിച്ചു. ആറാം തിയ്യതി നടക്കുന്ന മുഴുനീള കായിക മത്സരങ്ങൾക്കും ശേഷം ആഗസ്റ്റ് പത്തൊമ്പതാം തിയ്യതി രാവിലെ മുതൽ കലാ പരിപാടികളും, ഇന്റർ സ്ക്കൂൾ ചിത്രരചനാ മത്സരവും, ആനേക്കൽ താലൂക്കിലെ പത്താംക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുമെന്നും പ്രോഗ്രാം ഡയറക്ടർ ശ്രീ വിശ്വാസ് ആത്രാശ്ശേരി വ്യക്തമാക്കി.…
Read Moreഈ ആഴ്ച കേരള ആർടിസിക്ക് ഒൻപതു വാരാന്ത്യ സ്പെഷൽ;രണ്ടെണ്ണത്തിലെറിസർവേഷൻ ഇന്നലെ തുടങ്ങി.
ബെംഗളൂരു ∙ വാരാന്ത്യ തിരക്കു പരിഗണിച്ച് കേരള ആർടിസിക്ക് ഇന്നു ബെംഗളൂരുവിൽനിന്ന് ഒൻപതു സ്പെഷൽ സർവീസുകൾ. എറണാകുളം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ, ബത്തേരി എന്നിവിടങ്ങളിലേക്കുള്ള സ്പെഷലുകളിൽ രണ്ടെണ്ണത്തിലെറിസർവേഷൻ ഇന്നലെ തുടങ്ങി. എറണാകുളം, തൃശൂർ സ്പെഷലുകളിൽ വളരെ കുറച്ചു ടിക്കറ്റുകളേ ബാക്കിയുള്ളു. ശേഷിച്ചസ്പെഷൽ ബസുകളിലെ റിസർവേഷൻ ഇന്നു രാവിലെ തുടങ്ങും. കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666 (സാറ്റലൈറ്റ് ബസ്സ്റ്റാൻഡ്)9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ) വാരാന്ത്യ സ്പെഷൽ സമയക്രമം ∙ വൈകിട്ട്…
Read Moreഅർഹതയുള്ള നഴ്സിങ് കോളജുകൾക്ക് അനുമതി പരിഗണിക്കാമെന്ന് ഐഎൻസി
ബെംഗളൂരു : അർഹതയുള്ള നഴ്സിങ് കോളജുകൾക്ക് അനുമതി പരിഗണിക്കാമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) പ്രസിഡന്റ് ദീലീപ് കുമാർ ഉറപ്പു നൽകിയതായി കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീൽ. ഐഎൻസി പ്രസിഡന്റിനു പുറമെ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെയും കർണാടക നഴ്സിങ് കൗൺസിലിന്റെയും പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തി. ഐഎൻസി അംഗീകാരം ആവശ്യമില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് പഠിച്ചശേഷം അനുരഞ്ജന ശ്രമങ്ങളുമായി സഹകരിക്കാമെന്നു ദിലീപ്കുമാർ പറഞ്ഞതായും അദ്ദേഹം അറിയിച്ചു. അന്യസംസ്ഥാന വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രി പാട്ടീൽ പറഞ്ഞു. അവർക്ക് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും…
Read Moreകര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ധരംസിംഗ് അന്തരിച്ചു.
ബെന്ഗളൂരു :കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ധരംസിംഗ് അന്തരിച്ചു.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.ഹൃദയ സ്തംഭനം മൂലം
Read Moreബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. നിതീഷിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. അഴിമതി കേസിൽ ഉൾപ്പെട്ട ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു നിതീഷിന്റെ അപ്രതീക്ഷിത രാജി. അതേസമയം ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്നലെ രാത്രി വ്യാപക പ്രതിഷേധം അരങ്ങേറി. ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആര്.ജെ.ഡിയെ ക്ഷണിക്കണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാദി,…
Read Moreബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു.
പാറ്റ്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു … വാർത്ത ചേർക്കുന്നു …
Read More