ഈ ആഴ്ച കേരള ആർടിസിക്ക് ഒൻപതു വാരാന്ത്യ സ്പെഷൽ;രണ്ടെണ്ണത്തിലെറിസർവേഷൻ ഇന്നലെ തുടങ്ങി.

ബെംഗളൂരു ∙ വാരാന്ത്യ തിരക്കു പരിഗണിച്ച് കേരള ആർടിസിക്ക് ഇന്നു ബെംഗളൂരുവിൽനിന്ന് ഒൻപതു സ്പെഷൽ സർവീസുകൾ. എറണാകുളം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ, ബത്തേരി എന്നിവിടങ്ങളിലേക്കുള്ള സ്പെഷലുകളിൽ രണ്ടെണ്ണത്തിലെറിസർവേഷൻ ഇന്നലെ തുടങ്ങി.

എറണാകുളം, തൃശൂർ സ്പെഷലുകളിൽ വളരെ കുറച്ചു ടിക്കറ്റുകളേ ബാക്കിയുള്ളു. ശേഷിച്ചസ്പെഷൽ ബസുകളിലെ റിസർവേഷൻ ഇന്നു രാവിലെ തുടങ്ങും. കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും  ബുക്ക് ചെയ്യാം. ഫോൺ: 080–26756666 (സാറ്റലൈറ്റ് ബസ്‌സ്റ്റാൻഡ്)9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ)

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

വാരാന്ത്യ സ്പെഷൽ സമയക്രമം ∙

വൈകിട്ട് 6.30: എറണാകുളം ഡീലക്സ് (മാനന്തവാടി) ∙

രാത്രി 7.15: തൃശൂർ ഡീലക്സ് (മാനന്തവാടി) ∙

രാത്രി 8.20: കോഴിക്കോട് എക്സ്പ്രസ് (മാനന്തവാടി) ∙

രാത്രി 8.31: തൃശൂർ ഡീലക്സ് സേലം) ∙

രാത്രി 9.25: കോഴിക്കോട് എക്സ്പ്രസ് (മാനന്തവാടി) ∙

രാത്രി 10.15: പയ്യന്നൂർ എക്സ്പ്രസ് (ചെറുപുഴ) ∙

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

രാത്രി 10.46: കണ്ണൂർ സൂപ്പർഫാസ്റ്റ് (കൂത്തുപറമ്പ്) ∙

രാത്രി 11.35: കോഴിക്കോട് എക്സ്പ്രസ് (ബത്തേരി).∙

രാത്രി 11.55: ബത്തേരി സൂപ്പർഫാസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts