ബെംഗളൂരു :കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു സാന്ഡൽവൂഡിനെ ദുഖത്തിലാഴ്ത്തിയ ആ സംഭവം നടന്ന്, സിനിമാ ചിത്രീകരണത്തിനിടയിൽ രണ്ട് സിനിമാ താരങ്ങൾ തടാകത്തിൽ മുങ്ങി മരിച്ചു. അനിൽ കുമാർ, രാഘവ ഉദയ് എന്ന് പേരുള്ള രണ്ടു നടൻമാരാണ് അശാസ്ത്രീയമായ സിനിമാ ചിത്രീകരണത്തിന്റെ ബലിയാടാക്കപ്പെട്ടത്. ബെംഗളൂരുവിലെ പ്രാന്ത പ്രദേശമായ തിപ്പ ഗൊണ്ടന ഹള്ളി തടാകത്തിലാണ് ആ ജീവനുകൾ പൊലിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് സംഘട്ടന സംവിധായകൻ രവിവർമ്മ അടക്കമുളളവരെ പോലീസ് അറെസ്റ്റ് ചെയ്തിരുന്നു. ദുനിയാവിജയ് നായകനായ “മസ്തിഗുഡി” എന്ന ചിത്രം കഴിഞ്ഞ ആഴ്ച റിലീസായി. നല്ല നിലയിൽ പ്രദർശനം തുടരുന്നതായാണ്…
Read MoreDay: 15 May 2017
നീരാളിപ്പിടിയില്‍ ഞെട്ടിത്തരിച്ച് സൈബര്‍ ലോകം.
ലണ്ടന്‍ : തിങ്കളാഴ്ച വീണ്ടും സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ശനിയാഴ്ചയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കെയാണ് തിങ്കളാഴ്ച മറ്റൊരു സൈബര്‍ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് സൈബര്‍ സുരക്ഷാ റിസര്‍ച്ചര്‍ ‘മല്‍വേര്‍ ടെക്’ രംഗത്തെത്തിയത്. പേര് വെളിപ്പെടുത്താത്ത ഇരുപത്തിരണ്ടുകാരനായ ഇദ്ദേഹമാണ് ശനിയാഴ്ചത്തെ സൈബര്‍ ആക്രമണം കണ്ടെത്തുകയും കൂടുതല്‍പേര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് തടഞ്ഞതും. കഴിഞ്ഞദിവസത്തെ ആക്രമണം ഒരുപരിധിവരെ കണ്ടെത്താനും തടയാനും തങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍, തിങ്കളാഴ്ച വീണ്ടും ഉണ്ടായേക്കാവുന്ന ആക്രമണത്തെ തടയാന്‍ കഴിഞ്ഞെന്നുവരില്ലെന്ന് ‘മല്‍വേര്‍ ടെക്’ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള…
Read Moreമധുരപലഹാരങ്ങളും ജ്യൂസും വെള്ളവും നൽകാനുള്ള ടെണ്ടർ വിളിച്ചു;നമ്മ മെട്രോ ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ ഉൽഘാടനം അകലെയല്ല;രാഷ്ട്രപതി വന്നേക്കും.
ബെംഗളൂരു : നമ്മ മെട്രോയുടെ ഒന്നാം ഘട്ട പൂർത്തീകരണത്തിന്റെ ഉൽഘാടന തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും ഒരുക്കങ്ങൾ തകൃതിയായി. രാഷ്ട്രപതി പ്രണാബ് മുഖർജിയെ ഉൽഘാടകനായി ക്ഷണിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മന്ത്രിസഭാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അന്തിമ അനുമതി ലഭിച്ചു കഴിഞ്ഞാൽ ജൂൺ ആദ്യം ഉൽഘാടനം നടത്താനാണ് സർക്കാർ തീരുമാനം. ഉൽഘാടനത്തിനെത്തുന്നവർക്ക് മധുര പലഹാരങ്ങളും ജ്യൂസും നൽകാനുള്ള ടെൻഡർ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 5000 ലഡു പാക്കുകളും അത്ര തന്നെ ജ്യൂസ്…
Read More