രണ്ട് നടൻമാരുടെ മരണത്തിനിടയാക്കിയ ദുനിയാ വിജയിന്റെ “മസ്തിഗുഡി” റിലീസ് ചെയ്തു.

ബെംഗളൂരു :കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു സാന്ഡൽവൂഡിനെ ദുഖത്തിലാഴ്ത്തിയ ആ സംഭവം നടന്ന്, സിനിമാ ചിത്രീകരണത്തിനിടയിൽ രണ്ട് സിനിമാ താരങ്ങൾ തടാകത്തിൽ മുങ്ങി മരിച്ചു.

അനിൽ കുമാർ, രാഘവ ഉദയ് എന്ന് പേരുള്ള രണ്ടു നടൻമാരാണ് അശാസ്ത്രീയമായ സിനിമാ ചിത്രീകരണത്തിന്റെ ബലിയാടാക്കപ്പെട്ടത്. ബെംഗളൂരുവിലെ പ്രാന്ത പ്രദേശമായ തിപ്പ ഗൊണ്ടന ഹള്ളി തടാകത്തിലാണ് ആ ജീവനുകൾ പൊലിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് സംഘട്ടന സംവിധായകൻ രവിവർമ്മ അടക്കമുളളവരെ പോലീസ് അറെസ്റ്റ് ചെയ്തിരുന്നു. ദുനിയാവിജയ് നായകനായ “മസ്തിഗുഡി” എന്ന ചിത്രം കഴിഞ്ഞ ആഴ്ച റിലീസായി. നല്ല നിലയിൽ പ്രദർശനം തുടരുന്നതായാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ.

  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ

വായിക്കുക : കര്‍ണാടകയില്‍ സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് പ്രമുഖ താരങ്ങൾ കൊല്ലപ്പെട്ടു.

വായിക്കുക :രണ്ടു പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു;ഉദയും അനിലും ജീവിക്കുന്നു കന്നഡ സിനിമ പ്രേമികളുടെ മനസ്സില്‍.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

വായിക്കുക :സിനിമാ താരങ്ങൾ മരിച്ച സംഭവുമായി ബന്ധപ്പെട്ട് സിനിമയുടെ നിർമാതാവിനെയും സംവിധായകനെയും സംഘടനരംഗ സംവിധായകനെയും പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
[masterslider id="10"]

Related posts