31 ാമത് വിശ്വകായികമേളയ്ക്ക് കൊടിയിറക്കം. ഇനി 2020 ല്‍ ജപ്പാനിലെ ജപ്പാനിലെ ടോക്കിയയില്‍ . വര്‍ണാഭമായ ചടങ്ങുകളോടെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് സമാപനച്ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യക്കു റിയോ ഒളിമ്ബിക്സില്‍ ആദ്യ മെഡല്‍ സമ്മാനിച്ച സാക്ഷി മാലിക്കാണ് സമാപന ചടങ്ങില്‍ ഇന്ത്യന്‍ ദേശീയപതാകയേന്തിയത്. ഒളിമ്ബിക് പതാക ടോക്കിയോ ഗവര്‍ണര്‍ യുറീക്കോ കോയിക്കെയ്ക്കു കൈമാറിയതോടെ റിയോ ഒളിംപിക്സിന് തിരശീല വീണു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കരബാവോ കപ്പ് മുത്തിപ്പുണർന്ന് ആഴ്സണൽ
ആഴ്സണൽ. കരബാവോ കപ്പിൽ വിജയക്കുതിപ്പുമായി ആർസണൽ.യുവതാരങ്ങളുമായി ഇറങ്ങിയ ഗണ്ണേഴ്സ് ലീഗ് വണ്‍... -
റിക്കി പോണ്ടിങ് പഞ്ചാബ് കിങ്സ് പരിശീലകന്
ഡല്‍ഹി: ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്സിന്റെ മുഖ്യപരിശീലകനായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം... -
കേരളാ ബ്ലാസ്റ്റേഴ്സ് വക വയനാടിന് 25 ലക്ഷം സഹായം;ഐ.എസ്.എല്‍. സീസണില്‍ ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സ് വക...