ബെംഗളൂരു : ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും നമ്മ മെട്രോയിൽ സീറ്റു സംവരണം ചെയ്തു.ഓരോ ട്രൈനിലും ഇരുപതു വീതം, ഇന്നലെ മുതൽ ഇത് നടപ്പായി.
അർഹരായ യാത്രക്കാർ ഇല്ലാത്ത പക്ഷം എല്ലാവർക്കും ഈ സീറ്റ് ഉപയോഗിക്കാം എന്നാൽ മുതിർന്നവരോ ശാരീരിക ആസ്വാസ്ഥ്യമുള്ളവരോ സ്ത്രീകളോ കയറുകയാണെങ്കിൽ സംവരണം ചെയ്ത സീറ്റ് അവർക്ക് വിട്ടുനൽകണം.
Related posts
-
കൊലക്കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന്റെ നമ്പറിൽ കാർ രജിസ്റ്റർ ചെയ്യാനൊരുങ്ങി ആരാധകൻ
ബെംഗളൂരു : കൊലക്കേസിൽപ്പെട്ട് ജയിലഴിക്കുള്ളിലായതൊന്നും കന്നഡ നടൻ ദർശനോടുള്ള ആരാധനയുടെ ആഴം... -
ഒന്നിന് പിറകെ മറ്റൊന്ന്; വീഡിയോ കോളിനിടെ അതിക്രമം; പ്രജ്ജ്വലിന്റെ പേരിൽ ഒരു പീഡനക്കേസുകൂടി
ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ പേരിൽ ഒരു... -
മാലിന്യം കലർന്ന വെള്ളംകുടിച്ച് ഒരു മരണം; അഞ്ചുപേർ ആശുപത്രിയിൽ
ബെംഗളൂരു : കോലാറിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ഒരാൾ മരിച്ചു. അഞ്ചുപേരെ...