ബെംഗളൂരു : ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും നമ്മ മെട്രോയിൽ സീറ്റു സംവരണം ചെയ്തു.ഓരോ ട്രൈനിലും ഇരുപതു വീതം, ഇന്നലെ മുതൽ ഇത് നടപ്പായി.
അർഹരായ യാത്രക്കാർ ഇല്ലാത്ത പക്ഷം എല്ലാവർക്കും ഈ സീറ്റ് ഉപയോഗിക്കാം എന്നാൽ മുതിർന്നവരോ ശാരീരിക ആസ്വാസ്ഥ്യമുള്ളവരോ സ്ത്രീകളോ കയറുകയാണെങ്കിൽ സംവരണം ചെയ്ത സീറ്റ് അവർക്ക് വിട്ടുനൽകണം.
Related posts
-
ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും!
ബെംഗളൂരു: ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ (BCCC) പരിധിയിലെ ശാന്തിനഗർ ഡിവിഷനിൽ... -
ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും! ബെംഗളൂരുവിൽ വരുന്നു മാറ്റം
ബെംഗളൂരു: ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ (BCCC) പരിധിയിലെ ശാന്തിനഗർ ഡിവിഷനിൽ... -
വിമർശനങ്ങൾ ആകാം, വ്യാജ പ്രചാരണം വേണ്ട: യാഷിന്റെ ‘ടോക്സിക്കിന്’ പിന്തുണയുമായി ബെംഗളൂരു കോടതി
കന്നഡ സൂപ്പർതാരം യാഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ...
