ദക്ഷിണ ചെന്നൈയിലെ ഈ പ്രദേശങ്ങളിൽ ജനുവരി 27-28 തീയതികളിൽ ജലവിതരണം തടസ്സപ്പെടും

ബെംഗളൂരു : നെമ്മേലി ഡീസലിനേഷൻ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ദക്ഷിണ ചെന്നൈയിലെ പല പ്രദേശങ്ങളിലും വ്യാഴാഴ്ചയും (ജനുവരി 27) വെള്ളിയും (ജനുവരി 28) ജലവിതരണം ഉണ്ടാകില്ലെന്ന് ചെന്നൈ മെട്രോപൊളിറ്റൻ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് അറിയിച്ചു. പ്ലാന്റിലെ ജലശുദ്ധീകരണ പ്രവർത്തനങ്ങൾ ജനുവരി 27 ന് രാവിലെ 6 മുതൽ ജനുവരി 28 ന് രാവിലെ 6 വരെ നിർത്തിവയ്ക്കുമെന്ന് ചെന്നൈ മെട്രോപൊളിറ്റൻ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ്അറിയിച്ചു. ദക്ഷിണ ചെന്നൈയിലെ മൈലാപ്പൂർ, മണ്ടൈവേലി, അഡയാർ, വേളാച്ചേരി, ബസന്റ് നഗർ, ഷോളിംഗനല്ലൂർ, ഇഞ്ചമ്പാക്കം…

Read More

നഗരത്തിൽ ഇന്ന് ജലവിതരണം മുടങ്ങും

ബെംഗളൂരു: മല്ലേശ്വരം, യശ്വന്ത്പൂർ, പരിസര പ്രദേശങ്ങളിൽ വ്യാഴാഴ്ച ജലവിതരണം തടസ്സപ്പെടും.എച്ച്‌ജിആർ (ഹൈ ഗ്രൗണ്ട് റിസർവോയർ) മുതൽ സിജെഎഫ് ജിഎൽആർ (ഗ്രൗണ്ട് ലെവൽ റിസർവോയർ) ലേക്ക് വെള്ളം വിതരണം ചെയ്യുന്ന വിൻഡ്‌സർ മാനർ ബ്രിഡ്ജിലെ ഐടിസി ഹോട്ടലിന് സമീപമുള്ള 900 എംഎം ജലവിതരണ ലൈനിലേക്ക് ഇലക്‌ട്രോ മാഗ്നറ്റിക് ഫ്ലോ മീറ്റർ ഉറപ്പിക്കുന്ന ബിഡബ്ല്യുഎസ്എസ്ബിയുടെ പണി നടക്കുന്നത് കാരണമാണ് വിതരണം തടസപ്പെടുന്നത്.

Read More

നഗരത്തിൽ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും

ബെംഗളൂരു: നഗരത്തിലെ ടി.കെ. ഹള്ളിയിലുള്ള കാവേരി ജലവിതരണ പമ്പിങ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബെംഗളൂരു നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്നും നാളെയും കാവേരി ജല വിതരണം മുടങ്ങുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് അറിയിച്ചു. ഗാന്ധി നഗർ കുമാരപാർക്ക് വസന്ത്‌നഗർ ഹൈ ഗ്രൗണ്ട്‌സ് സാംപഗിരാമനഗർ സി.കെ.സി. ഗാർഡൻ കെ.എസ്. ഗാർഡൻ ടൗൺഹാൾ ലാൽബാഗ് റോഡ് കോട്ടൺപേട്ട് ചിക്ക്‌പേട്ട് സെയ്ന്റ് ജോൺസ് റോഡ് കാമരാജ് റോഡ് ഇൻഫ്രൻട്രി റോഡ് ശിവാജി നഗർ ഫ്രേസർ ടൗൺ കോക്‌സ് ടൗൺ ദൊഡ്ഡിഗുണ്ട ജീവനഹള്ളി വിവേകാനന്ദ് നഗർ ഡി.ജെ.ഹള്ളി…

Read More

നഗരത്തിൽ ജലവിതരണം മുടങ്ങും.

ബെംഗളൂരു: സെപ്റ്റംബർ 12, 13 തീയതികളിൽ ടി കെ ഹള്ളിയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, നഗരത്തിന്റെ പല ഭാഗങ്ങളിലും ഈ രണ്ട് ദിവസത്തെ ജലവിതരണം മുടങ്ങുന്നതായിരിക്കും. കാവേരി മൂന്നാം സ്റ്റേറ്റ് പമ്പിംഗ് സ്റ്റേഷനിൽ നിന്നുള്ള 1,750 എംഎം ട്രാൻസ്മിഷൻ മെയിൻ  പൈപ്പ്‌ലൈനിലെ ചോർച്ച തടയുന്നതിനുള്ള ജോലികൾ ചെയ്യുന്നതിന് വേണ്ടിയാണ് ജലവിതരണം നിർത്തുന്നത് എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. താഴെ പറയുന്ന പ്രദേശങ്ങളിലായിരിക്കും ജലവിതരണം മുടങ്ങുന്നത്: ഗാന്ധിനഗർ, കുമാര പാർക്ക് ഈസ്റ്റ്, വസന്തനഗർ, ഹൈ ഗ്രൗണ്ട്സ്, സമ്പംഗിരംനഗർ, സികെസി ഗാർഡൻ, കെഎസ് ഗാർഡൻ, ടൗൺ ഹാൾ, ലാൽബാഗ് റോഡ്, ഇൻഫൻട്രി റോഡ്, ശിവാജിനഗറും ചുറ്റുമുള്ള…

Read More
Click Here to Follow Us