നഗരത്തിൽ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും

ബെംഗളൂരു: നഗരത്തിലെ ടി.കെ. ഹള്ളിയിലുള്ള കാവേരി ജലവിതരണ പമ്പിങ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബെംഗളൂരു നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്നും നാളെയും കാവേരി ജല വിതരണം മുടങ്ങുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് അറിയിച്ചു.

ഗാന്ധി നഗർ
കുമാരപാർക്ക്
വസന്ത്‌നഗർ
ഹൈ ഗ്രൗണ്ട്‌സ്
സാംപഗിരാമനഗർ
സി.കെ.സി. ഗാർഡൻ
കെ.എസ്. ഗാർഡൻ
ടൗൺഹാൾ
ലാൽബാഗ് റോഡ്
കോട്ടൺപേട്ട്
ചിക്ക്‌പേട്ട്
സെയ്ന്റ് ജോൺസ് റോഡ്
കാമരാജ് റോഡ്
ഇൻഫ്രൻട്രി റോഡ്
ശിവാജി നഗർ
ഫ്രേസർ ടൗൺ
കോക്‌സ് ടൗൺ
ദൊഡ്ഡിഗുണ്ട
ജീവനഹള്ളി
വിവേകാനന്ദ് നഗർ
ഡി.ജെ.ഹള്ളി
പിള്ളണ്ണ ഗാർഡൻ
കെ.ജി.ഹള്ളി
നാഗവാര
സാമധ നഗർ
ലിംഗരാജപുരം
ചാമരാജ്‌പേട്ട്
ഹനുമന്ത നഗർ
ശ്രീനഗര
ബനശങ്കരി ഒന്നാം സ്റ്റേജ്
യശ്വന്ത്പുര
മല്ലേശ്വരം
കുമാര പാർക്ക്
ജയമഹൽ
ശേഷാദ്രിപുരം
സദാശിവനഗർ
ജെ.സി. നഗർ
ആർ.ടി. നഗർ
എം.ജി റോഡ്
ബ്രിഗേഡ് റോഡ്
ഇന്ദിരാനഗർ രണ്ടാം സ്റ്റേജ്
എൽ.ബി. ശാസ്ത്രി നഗർ
എൽ.ഐ.സി. കോളനി
എച്ച്.എ.എൽ. മൂന്നാം സ്റ്റേജ്
ജീവൻഭീമാനഗർ കൊടിഹള്ളി
ഹനുമന്തപ്പ ലേഔട്ട്
ബസാർ സ്ട്രീറ്റ്
അൾസൂർ
എം.വി. ഗാർഡൻ
മർഫി ടൗൺ
ജോഗുപാളയ

  സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു: മെയ് ഒന്നുമുതൽ പുതിയ നിരക്ക്; വർധന എപ്പോൾ മുതലെന്ന് അറിയാൻ വായിക്കാം ;
  ലണ്ടൻ ട്യൂബ് വെറും 'ചൂള'; നമ്മ മെട്രോ 'ലക്ഷ്വറി'! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി

എന്നീ പ്രദേശങ്ങളിലാണ് ജല വിതരണം തടസ്സപ്പെടുകയെന്നും ചൊവ്വാഴ്ചമുതൽ ജലവിതരണം തുടർച്ചയായി നടക്കുമെന്നും അധികൃതർ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി
[masterslider id="10"]

Related posts

Click Here to Follow Us