ബെംഗളുരു : നഗരത്തിലെയും മൈസുരുവിനെയും 2 മണിക്കൂർ കൊണ്ട് ബന്ധിപ്പിക്കുകയും ചെറു വിമാനത്തിലെന്നപോലെ സൗകര്യങ്ങൾ നൽകി ആഡംബരത്തിന്‍റെ അവസാന വാക്കായി മാറിയിരിക്കുകയാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് ട്രയിൻ. സർവീസ് തുടങ്ങി രണ്ടുമാസം തികയുമ്പോൾ മികച്ച സ്വീകാര്യതയാണ് ഇവരിൽനിന്നും ലഭിക്കുന്നത്. ചെന്നൈയിൽ നിന്നും പുലർച്ചെ 5 .50 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 .20 ന് മൈസുരുവിൽ എത്തുന്ന ട്രെയിൻ ആണിത്. കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിൽ നിന്നും 10.20ന് യാത്ര തുടരുന്ന ട്രെയിൻ തെക്കൻ കർണാടകയിലെ സംസ്കാരവും ചരിത്രപരവുമായ കാഴ്ചകൾ പകർന്നാണ് മൈസുരുവിൽ എത്തുന്നത്. 16 കോച്ചുകളാണുള്ളത്.…
Read MoreTag: Vande bharath train
ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിൻ സ്റ്റേഷൻ മാറി: ബെംഗളൂരുവിൽ നിന്നുണ്ടായിരുന്നത് 431 യാത്രക്കാർ
ബെംഗളൂരു : ബെംഗളൂരു-വാരണാസി ഭാരത് ഗൗരവ് കാശി ദർശൻ ട്രെയി യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുമെന്നുള്ള മുന്നറിയിപ്പ് ബെംഗളൂരുവിൽ നിന്നുള്ള 431 യാത്രക്കാരെ അറിയിക്കുന്നതിനായി ബുധനാഴ്ച വൈകുന്നേരം മുതൽ ഐ ആർ സി ടി സി ജീവനക്കാർ വൻശ്രമം നടത്തി. 600 യാത്രക്കാരുമായി തീവണ്ടി ഹൗസ്ഫുൾ ആയിട്ടാണ് യാത്ര തുടങ്ങിയത്. സംസ്ഥാന എൻഡോവ്‌മെന്റ് വകുപ്പിന്റെ യഥാർത്ഥ പ്ലാൻ അനുസരിച്ച്, എട്ട് ദിവസത്തെ പര്യടനത്തിനായി കെഎസ്ആർ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1.45 ന് ട്രെയിൻ പുറപ്പെടേണ്ടതായിരുന്നു. “ട്രെയിൻ ആരംഭിക്കാൻ പിഎംഒ താൽപ്പര്യം കാണിച്ചതിനാൽ, വന്ദേ ഭാരത് എക്‌സ്‌പ്രസിന്…
Read Moreവന്ദേഭാരതിന്റെ ഉദ്ഘാടന സർവീസ് ഇന്ന്; ഓടിക്കുന്നത് മലയാളി ലോക്കോപൈലറ്റ്
ബെംഗളൂരു: നഗരത്തിൽ നിന്ന് വെള്ളിയാഴ്ച 10.20-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടന സർവീസ് ഓടിക്കുന്നത് മലയാളി ലോക്കോപൈലറ്റ്. കണ്ണൂർ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ് ട്രെയിൻ ഓടിക്കുന്നത്. വന്ദേഭാരത് തീവണ്ടി ഓടിക്കുന്നതിനുള്ള പ്രത്യേക പരിശീലനവും സുരേന്ദ്രന് നൽകിയിട്ടുണ്ട്. 33 വർഷത്തെ സർവീസുള്ള സുരേന്ദ്രൻ ബെംഗളൂരു ഡിവിഷനിലെ ലോക്കോപൈലറ്റാണ്. ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന നവീന സൗകര്യങ്ങളോടുകൂടിയ അതിവേഗ തീവണ്ടി ഉദ്ഘാടന സർവീസായതിനാൽ ജനങ്ങൾക്ക് കാണുന്നതിനായി എല്ലാ പ്രധാനസ്റ്റേഷനുകളിലും നിർത്തുമെന്ന് ദക്ഷിണറെയിൽവേ അറിയിച്ചു. ശനിയാഴ്ചമുതൽ ചെന്നൈ സെൻട്രലിൽനിന്ന് രാവിലെ 5.50-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക്…
Read More