സ്വാന്ത്ര്യദിന അവധിയോട് അനുബന്ധിച്ച് നാട്ടിലേക്ക് പോകാൻ പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു : സ്വാന്ത്ര്യദിന അവധിയോട് അനുബന്ധിച്ച യാത്രത്തിരക്ക് പരിഗണിച്ചു ഹുബ്ബള്ളി-ബെംഗളൂരു, ബെംഗളൂരു-വിജയപുര റൂട്ടിൽ ദക്ഷിണ പശ്ചിമ റെയിൽവേ പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ചു.

ഓഗസറ്റ് 14-ന് രാവിലെ 11-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (07375) ഇതേദിവസം വൈകീട്ട് 7.45-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ എത്തും.

  ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ 'കസ്റ്റമറെ' കണ്ട് ഞെട്ടി നാട്ടുകാർ!

എസ്എംവിടി-വിജപുര പ്രത്യേക തീവണ്ടി (06589) ഓഗസ്റ്റ് 14-ന് രാത്രി ഒൻപതിന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.45-ന് വിജയപുരയിൽ എത്തും.

മടക്ക തീവണ്ടി (06590) ഓഗസ്റ്റ് 17-ന് വൈകീട്ട് 5.30-ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.10-ന് എസ്എംവിടിയിൽ എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts