ഉണക്കാൻ ഇടുന്ന വസ്ത്രങ്ങൾ സൂക്ഷിച്ചോളൂ; അയയിലെ വസ്ത്രങ്ങൾ മോഷ്ടിക്ക പെടുന്നത് പതിവാകുന്നു; 40,000 രൂപയിലധികം വിലവരുന്ന വസ്ത്രങ്ങൾ മോഷ്ടിച്ച് കടന്ന് യുവാവ് സിസിടിവിയിൽ കുടുങ്ങി

ബെംഗളൂരു : ഒരു വീടിന് മുന്നിൽ ഉണങ്ങാൻ അയയിൽ ഇട്ടിരുന്ന വസ്ത്രങ്ങൾ ഷോർട്ട്സ് ധരിച്ച ഒരാൾ മോഷ്ടിച്ച് ഓടിപ്പോയി.

ശിവമോഗയിലെ റാഗിഗുഡ്ഡ ലേഔട്ടിലെ 9-ാം വളവിലുള്ള വീടിന്റെ മുന്നിലാണ് സംഭവം. പരിസരത്തു വസ്ത്രങ്ങൾ പോകുന്നത് പതിവാണെന്നാണ് റിപ്പോർട്ടുകൾ.

  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം

 

സാധിക് വുള്ളയുടെ വീടിന് മുന്നിൽ ഉണങ്ങാൻ വച്ചിരുന്ന 40,000 രൂപയിലധികം വിലവരുന്ന വസ്ത്രങ്ങളാണ് പ്രതി മോഷ്ടിച്ച് ഓടിപ്പോയത്. ശിവമോഗ റൂറൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts