ദിവസവും ഈ റോഡിലൂടെ നടന്നാൽ കന്നഡ അനായാസമായി വായിക്കാൻ പഠിക്കാം!

ബെംഗളൂരു : ഈ റോഡിലൂടെ ദിവസവും നടക്കുകയാണെങ്കിൽ കന്നഡ വായിക്കാൻ പഠിക്കാം എന്ന കാര്യത്തിൽ സംശയമില്ല, കന്നഡ ഭാഷയിലെ 52 അക്ഷരങ്ങളിൽ 50 അക്ഷരങ്ങളും നിങ്ങൾക്ക് ഈ റോഡിൽ കാണാം.അക്കങ്ങളുമുണ്ട്.

സംഭവം ബൊമ്മനഹള്ളി മെയിൻ റോഡിൽ ആണ്, വെങ്കിടേശ്വരറാവു എന്ന ആന്ധ്ര സ്വദേശിയായ ശിൽപ്പായാണ് ഈ ശ്രമത്തിന് പിന്നിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത് പഴയ ട്രക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും ബയറിംഗുകൾ ആണ്.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

മാത്രമല്ല വൈദ്യുതലങ്കാരവും നടത്തിയിട്ടുണ്ട് ,അന്യദേശത്തു നിന്നുള്ള നിരവധി പേർക്ക് കന്നഡ പഠിക്കാൻ ഈ ശിൽപങ്ങൾ ഉപകാരപ്രദമാകുമെന്ന് ബൊമ്മനഹള്ളി വാർഡ്കോർപറേറ്റർ രാം മോഹൻ രാജു പറഞ്ഞു.

നഗരത്തിലെ അടുത്ത സെൽഫി സ്പോട്ട് ആയി മാറും ഇവിടം എന്നതിന് സംശയമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts