പ്രസവത്തിൽ ചരിഞ്ഞ കുട്ടിയാനയ്ക്ക് മൂന്നാം ദിവസവും കാവൽ നിന്ന് അമ്മ ആന

ബെംഗളൂരു: ജീവനുണ്ടെന്ന് കരുതി പ്രസവത്തിൽ ചരിഞ്ഞ കുഞ്ഞിനെ മാറോടണച്ച് പിടിയാന.

ശനിയാഴ്ച വൈകീട്ടാണ് പിടിയാനയുടെ പെൺകുഞ്ഞ് പ്രസവത്തിലേ ചരിഞ്ഞത്. എന്നാൽ, ആനയ്ക്ക് ജീവനുണ്ടെന്ന് കരുതി പിടിയാന ഇതിന് മൂന്നുദിവസമായി കാവൽ നിൽക്കുകയാണ്.

ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ ശിരഗുര ഗ്രാമത്തിലെ ജക്‌നള്ളി എസ്റ്റേറ്റിലാണ് സംഭവം. ആരെയും അടുത്തേക്ക് പോകാൻ ആന അനുവദിക്കുന്നില്ല.

  പവർഫുൾ എൻട്രിയാകുമെന്ന് കരുതി... പക്ഷേ പ്ലാറ്റ്‌ഫോം സൈലന്റായിപ്പോയി! അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി

ചത്ത കുട്ടിയാനയുമായി അമ്മ ആനയെ കാണുമ്പോൾ  വളരെ വേദനാജനകമാണെന്ന് റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ യതീഷ് പറഞ്ഞു.മൂന്ന് ദിവസമായി ആന ജഡവുമായി നീങ്ങുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ ശിവകുമാറിനെ സന്ദർശിച്ച് റാപ്പർ വേടൻ; 'ശത്രുക്കൾ കൂടുമ്പോൾ കൂടുതൽ കരുത്തനാകും', ഉപദേശവുമായി കർണാടക ഉപമുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us