സഹോദരിമാർ ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ മരിച്ചു; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു : എൻആർ പുര താലൂക്കിലെ കെ കനബൂർ ഗ്രാമത്തിൽ രണ്ട് സഹോദരിമാർ ഒരു ദിവസത്തെ വ്യത്യാസത്തിൽ സംശയാസ്പദമായി മരിച്ചു, ഇളയ പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്. ഗ്രാമവാസിയായ മഞ്ചയ്യ എന്നയാളുടെ പെൺമക്കളാണ് മൂന്ന് പെൺകുട്ടികളും.

പനി ബാധിച്ചതിനെ തുടർന്ന് സ്പൂർത്തിയെയും സ്വാതിയെയും ആദ്യം എൻആർ പുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, കൈകാലുകൾ വീർക്കാൻ തുടങ്ങിയതിനെ തുടർന്ന് അവരെ ശിവമോഗയിലെ മക്ഗൺ ആശുപത്രിയിലേക്ക് മാറ്റി.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

എന്നാൽ, പെൺകുട്ടികളുടെ മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. മഞ്ചയ്യയുടെ ഇളയ മകളും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts