ധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; പരാതിക്കാരൻ മുസ്‌ലിം; പിന്നിൽ പ്രവർത്തിക്കുന്നത് കേരളസർക്കാർ, – ബിജെപി നേതാവ് ആർ അശോക

ബെംഗളൂരു: ധർമസ്ഥല കൂട്ടക്കൊല ആരോപണത്തിന് പിന്നിൽ കേരളസർക്കാരെന്ന പ്രസ്താവനവയുമായി കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക രംഗത്ത്.

ചില ‘അദൃശ്യകൈകൾ’ പരാതിക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് കൊണ്ടുവരാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമാണ് അശോകയുടെ ആരോപണം.

പരാതി ഉന്നയിച്ച വ്യക്തി മുസ്‌ലിംമാണെന്നും അശോക കുറ്റപ്പെടുത്തി. പ്രതിപക്ഷം അന്വേഷണത്തെ പൂർണമായി സ്വാഗതം ചെയ്യുകയാണെന്നും ഇതിന് പിന്നിൽ പ്രവൃത്തിച്ച കുറ്റക്കാരായ മുഴുവൻ ആളുകളെയും കണ്ടെത്തെണമെന്നും അതെസമയം ക്ഷേത്രത്തെ കരിവാരിതേയ്ക്കാൻ വ്യക്തമായ ശ്രമം ചിലർ നടത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

  റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ

നിലവിലുള്ള എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അന്വേഷണ പുരോഗതിയിൽ വിശ്വാമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts