ലോകായുക്ത റെയ്ഡ്: അഞ്ച് ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്നും, 24 കോടി രൂപയുടെ സ്വത്ത് കണ്ടെത്തി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന അഞ്ച് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത ഉദ്യോഗസ്ഥർ ചൊവ്വാഴ്ച റെയ്ഡ് നടത്തി.

ബെംഗളൂരു നഗരത്തിലെയും ചിത്രദുർഗ, ചിക്കബെല്ലാപൂർ, ഹാസൻ ജില്ലകളിലെയും താമസക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകൾ, ഓഫീസുകൾ, ബന്ധുക്കൾ എന്നിവയുൾപ്പെടെ ആകെ 25 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 24 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടെത്തി.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

അനധികൃത സ്വത്ത് സമ്പാദനത്തിന് അഞ്ച് പേർക്കെതിരെ പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts