സംസ്ഥാനത്ത് ബലി പെരുന്നാൾ നാളെ; നഗരത്തിൽ പെരുന്നാൾ നമസ്ക്കാരം നടക്കുന്ന സ്ഥലങ്ങൾ ഇവിടെ വായിക്കാം

ബെംഗളൂരു: നഗരത്തിലെ ബലി പെരുന്നാൾ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളോടുകൂടി 50 പേരെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടാണ് പള്ളികളിൽ പ്രാർത്ഥനകൾ നടക്കുക

1. മിന്ഹാജ് നഗർ ഈദ് ഗാഹ് മസ്ജിദിൽ രാവിലെ എട്ട് മണിക്ക് റഷീദ് മൗലവി നേതൃത്തം നൽകും.
2. ബൈരസാന്ദ്ര കെഎംസിസി എസ് ടി സി എച് കെട്ടിടത്തിൽ രാവിലെ എട്ടിന് ത്വഹാ വാഫി നേതൃത്വം നൽകും.
3. മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ്ഗ മസ്ജിദിൽ രാവിലെ ഏഴിന് ഹാരിസ് മൗലവി നേതൃത്വം നൽകും.
4. ഡബിൾ റോഡ് ഖാദി ശരീഫ് ഗാർഡനിലെ ഷാഫി മസ്ജിദിൽ രാവിലെ 7.30 ന് സയ്ദ് മുഹമ്മദ് നൂരി നേതൃത്വം നൽകും.
5. അൾസൂർ മർക്കസുൽ ഹുദയിൽ രാവിലെ എട്ടിന് ഹബീബ് സുറാനിയും 8.45 ന് ബദറുദ്ധീൻ ഖാദിരിയും നേതൃത്വം നൽകും.
6. വിവേക് നഗർ ഹനഫി മസ്ജിദിൽ രാവിലെ 9.15 ന് അഷ്‌റഫ് സഖാഫി നേതൃത്തം നൽകും.

  കെ സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി?; പ്രഖ്യാപനം 12 മണിക്ക്

7. എം.എസ് പാളയ നൂറുൽ അഖ്‌സാ മസ്ജിദ്: സുഫൈർ സഖാഫി രാവിലെ 9.00 മണിക്ക് നേതൃത്വം നൽകും.
8. എച് എസ് ആർ നൂറുൽ ഹിദായ മസ്ജിദിൽ രാവിലെ 8 മണിക്ക് അബ്ദുൽ മജീദ് മൗലവി നേതൃത്വം നൽകും.
9. മസ്ജിദ് ഖൈർ പീനിയയിൽ രാവിലെ 7 മണിക്ക് ബഷീർ സഅദി, ഹംസ സഅദി എന്നിവർ നേതൃത്വം നൽകും.
10.ബദ്രിയ മസ്ജിദ് ഗുട്ടഹള്ളിയിൽ രാവിലെ 7 മണിക്ക് ഹാരീസ് മദനി നേതൃത്വം നൽകും.
11. ഉമറുൽ ഫാറൂഖ് മസ്ജിദ് മാരുതി നഗറിൽ രാവിലെ 9 മണിക്ക് ഇബ്രാഹിം സഖാഫി പയോട്ട നേതൃത്വം നൽകും.
12. കോറമംഗല കേരളം മുസ്ലിം ജമാഅത് കമ്മിറ്റി യുടെ ഈദ് നമസ്ക്കാരം സത്താർ മൗലവി രാവിലെ 8 മണിക്ക് നേതൃത്വം നൽകും.

13. ലക്ഷ്മി ലേയൗട്ടിലെ മർക്കസ് മസ്ജിദ് ഷംസുദ്ദീൻ ആശാരി രാവിലെ 7.45 ന് ഷംസുദ്ദീൻ ആസ്ഹാരി നേതൃത്വം നൽകും.
14. മർക്കസ് മസ്ജിദ് സാറാ പാളയയിൽ രാവിലെ എട്ടു മണിക്ക് സയ്യദ് ഷൗക്കത്തലി സഖാഫി നേതൃത്വം നൽകും.
15. ശിവാജി നഗർ മസ്ജിദ് നൂറിൽ രാവിലെ 7.30 നു അനസ് സിദ്ധീക്കി നേതൃത്വം നൽകും.
16. റഹ്മാനിയ മസ്ജിദിൽ രാവിലെ 9 മാണിക്ക് ബുദ്ധീൻ സഖാഫി നേതൃത്വം നൽകും.
17. കെ ആർ പുരം നുസ്രത്തുൽ ഇസ്ലാം ജമാഅത്തിൽ രാവിലെ 7.30 ന് അബ്ബാസ് നിസാമി, ഹാഫിള് റഹിമാൻ മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകും.
18. മോത്തി നഗർ മുഹമ്മദിയ്യ മസ്ജിദിൽ രാവിലെ 9.00 മണിക്ക് പി എ മുഹമ്മദ് മൗലവി നേതൃത്വം നൽകും.

  സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി

19. ആസാദ് നഗർ മസ്ജിദ് നമീറ എം പി ഹാരിസ് മൗലവി രാവിലെ 8.30 ന് നേതൃത്വം നൽകും.
20. തിലക് നഗർ മസ്ജിദ് യാസീൻ മുഹമ്മദ് മുസ്‌ലിയാർ രാവിലെ 7.30 ന് നേതൃത്വം നൽകും.
21. ആർ സി പുരം ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദ് രാവിലെ എട്ടു മണിക്ക് അഷ്‌റഫ് അലി ദാരിമി നേതൃത്വം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിൽ പ്രസവം, പിന്നാലെ നരകയാതന; യുവതിയുടെ സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ശരീരം പുഴുവരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us