കർണാടകയിൽ ഇന്ന് 1464 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1464 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

2706 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.29%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 2706
ആകെ ഡിസ്ചാര്‍ജ് : 2824197
ഇന്നത്തെ കേസുകള്‍ : 1464
ആകെ ആക്റ്റീവ് കേസുകള്‍ : 26256
ഇന്ന് കോവിഡ് മരണം : 29
ആകെ കോവിഡ് മരണം : 36226
ആകെ പോസിറ്റീവ് കേസുകള്‍ : 2886702
ഇന്നത്തെ പരിശോധനകൾ : 113456
ആകെ പരിശോധനകള്‍: 37133137

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 352
ആകെ പോസിറ്റീവ് കേസുകൾ: 1222807
ഇന്ന് ഡിസ്ചാര്‍ജ് : 1110
ആകെ ഡിസ്ചാര്‍ജ് : 1196953
ആകെ ആക്റ്റീവ് കേസുകള്‍ : 10046
ഇന്ന് മരണം : 5
ആകെ മരണം : 15807

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും
[masterslider id="10"]

Related posts