തക്കാളി വില താഴേക്ക്.

TOMATO

ചെന്നൈ: മഴക്കെടുതിമൂലം ഉയർന്ന തക്കാളിവില താഴുന്നു. നേരത്തെ കിലോയ്ക്ക് 160 രൂപ വരെ ഉയർന്ന തക്കാളിവില ഇപ്പോൾ ടി നഗർ, വടപളനി ഉൾപ്പെടെ നഗരത്തിലെ ചില കേന്ദ്രങ്ങളിൽ വില കിലോയ്ക്ക് 40-45 രൂപയായി കുറഞ്ഞട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലേക്ക് കൂടുതൽ തക്കാളി എത്തിയതാണ് വില കുറയാൻ കാരണം. ഇതിനാൽ വില പഴയ നിലയിലേക്കെത്തുമെന്നാണ് പ്രതീക്ഷ. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ലോറികൾ എത്താത്തതാണ് വില കുറയാത്തതിനു കാരണമെന്നും കൂടുതൽ ലോറികൾ എത്തിയാൽ കുറച്ചുകൂടി കുറഞ്ഞ വിലയ്ക്ക് തക്കാളി വിൽക്കാമെന്നും തക്കാളി വ്യാപാരികളുടെ സംഘടന ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിനെത്തുടർന്ന് തക്കാളികളുമായി…

Read More

തക്കാളി വില 60 രൂപയിലേക്ക്; കൈ പൊള്ളിച്ച് പച്ചക്കറി വില

ബെം​ഗളുരു; ബെം​ഗളുരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു, 20 രൂപയോളം മാത്രം ഉണ്ടായിരുന്ന തക്കാളിയുടെ വിലയടക്കം ഇപ്പോൾ 60 രൂപയായി ഉയർന്നു. തക്കാളിയുടെ വില കുതിച്ചുയരുന്നതിനാൽ അധികം വൈകാതെ തക്കാളി വില 100 കടക്കുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. തക്കാളി ഏറെയും ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വരവ് ഏറെ കുറഞ്ഞതാണ് തക്കാളി വില കുതിച്ചുയരാൻ കാരണം. ബെം​ഗളുരു റൂറൽ, ചിക്കബല്ലാപുര, കോലാർ എന്നിവിടങ്ങളിലെ തക്കാളി കൃഷിയെയും കനത്ത മഴ ബാധിച്ചു. കനത്ത മഴ തുടർച്ചയായി പെയ്യുന്നതിനാൽ 50 ശതമാനത്തോളം കൃഷി സ്ഥലങ്ങൾ വെള്ളത്തിനടിയിലാണെന്നും…

Read More

​ഗതിയില്ലാതെ കർഷകർ; തക്കാളി വില 10 രൂപ

ബെം​ഗളുരു: തക്കാളി വില കിലോയ്ക്ക് വെറും പത്ത് രൂപയായി താഴ്ന്നു. കൂടാതെ ഇത് മൊത്ത വിത്പന കേന്ദ്രങ്ങളിൽ 5 രൂപയാണ്. ഇതോടെ തക്കാളി കർഷകർ ദുരിതത്തിലായി. സാധാരണ ദീപാവലിയോടനുബന്ധിച്ച് വില ഉയരുകയാണ് പതിവെങ്കിലും ഇത്തവണ വില കുത്തനെ താഴോട്ടാണ് . കാലാവസ്ഥയിലെ മാറ്റമാണു വില കുറയാൻ കാരണമായി പറയുന്നത്.

Read More
Click Here to Follow Us