ക്ലേവ്ലാന്‍ഡ്: ഭീകര പ്രവർത്തനങ്ങൾക്ക് എതിരെ ആഞ്ഞടിക്കുമെന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപ്. ഭീകര പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ നിന്ന് തുടച്ചു നീക്കുമെന്ന ഉറപ്പും ഇദ്ദേഹം നൽകി . സുരക്ഷിത അമേരിക്കയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഭീകരത യു.എസ് ജീവിതവ്യവസ്ഥിതിയെ വളരെയധികം ഗ്രസിച്ചിരിക്കുന്നു, വേഗത്തില്‍, വളരെ വേഗത്തില്‍ തന്നെ ഇതിനൊരവസാനമുണ്ടായിരിക്കും. ട്രംപ് പറഞ്ഞു.അനധികൃത കുടിയേറ്റക്കാരെയും ഗുണ്ടകളെയും ലഹരിക്കടത്തുകാരെയും തടയാന്‍ അതിര്‍ത്തി കൂടുതല്‍ ശക്തമാക്കുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ സുരക്ഷിതവും സമൃദ്ധവും സമാധാനപരവുമായ കാലത്തേക്ക് മടക്കിക്കൊണ്ടുവരികയാണ് തന്റെ ലക്ഷ്യം. ക്രമസമാധാന മേഖല കൂടുതല്‍ ശക്തമാക്കും. അമേരിക്കയ്ക്കു വേണ്ടി…
Read MoreTag: terrorism
നിർബന്ധിത മതംമാറ്റത്തിനും ഐസിസിൽ ചേരുന്നതിനും പ്രേരിപ്പിച്ച മതപണ്ഡിതനെ കേരള പോലീസ് അകത്താക്കി
മുംബൈ : നിർബന്ധിത മതംമാറ്റത്തിനും ഐസിസിൽ ചേരുന്നതിനും പ്രേരിപ്പിച്ച മതപണ്ഡിതനെ കേരള പോലീസ് മുംബയിൽ അറസ്റ് ചെയ്തു.സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച് ഫൗണ്ടേഷനിൽ അധ്യാപകനായ അർഷി ഖുറേഷി ആണ് അറസ്റ്റിൽ ആയത്.എസിപി കെ വി വിജയന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം എൻ ഐ എ യുടെ സഹായത്തോടെ മുംബയിൽ എത്തിയാണ് ഇയാളെ അറസ്ററ് ചെയ്തത് .ഐ എസ് റിക്രൂട്ടിട്മെന്റുമായി ബന്ധപ്പെട്ട് കൊച്ചിയിൽ രെജിസ്റ്റർ ചെയ്ത കേസിൽ തമ്മനം സ്വദേശി മറിയം എന്ന മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ടു സഹോദരൻ എബിൻ നൽകിയ പരാതിയിലാണ് അറസ്ററ് .പാലാരിവട്ടം പോലീസ് യുഎ പി…
Read Moreകൊല്ലപ്പെട്ടതിൽ അധികവും മുസ്ലിങ്ങൾ
പാരിസ് : നീസ്ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ഏറെയും മുസ്ലിങ്ങൾ ആണെന്ന് റിപോർട്ടുകൾ . കൊല്ലപ്പെട്ട 80 ൽ 30 പേര് ഇസ്ലാം മത വിശ്വാസികൾ ആണെന്ന് ഫ്രാൻസ് പത്രം റിപ്പോർട് ചെയ്തു . ട്രക്ക് ഓടിച്ചിരുന്ന മുഹമ്മദ് ലഹുജി ബൊല്ലെൻ ഉൾപ്പടെ 20 പേര് ടുണീഷ്യൻ പൗരന്മാരാണ് കൊല്ലപ്പെട്ടത് . കൊല്ലപ്പെട്ട മുസ്ലിങ്ങളിൽ ചിലരെ അറിയാമെന്നും സ്ഥിരമായി പള്ളിയിൽ വന്നിരുന്നവർ ആയിരുന്നു എന്നും നഗരത്തിലെ ഇമാമും യൂണിയൻ ഓഫ് മുസ്ലിംസ് ഓഫ് ദി ആൽപ്സ് പ്രസിഡന്റും ആയ ഓറ്മനെ ഐസോയ് അറിയിച്ചു . തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ…
Read More