ബിഗ് ബോസ് ഹൗസിൽ മത്സരം കടക്കുന്നതോടെ ഇന്നത്തെ എപ്പിസോഡിൽ മത്സരം മറ്റൊരു തലത്തിലേക്ക് നീങ്ങുകയായിരുന്നു. തുടക്കത്തിൽ ഒരു പ്രാങ്കിലൂടെ ആയിരുന്നു. ശോഭയെ സ്പോട്ട് എവിക്ഷണിലൂടെ പുറത്താക്കി എന്നായിരുന്നു പ്രാങ്ക്. പിന്നീട് ആണ് റൈനോഷും വിഷ്ണുവും തമ്മിൽ പ്രശ്നമായത്. പുറത്തേക്ക് പോയ മറ്റൊരു മത്സരാർത്ഥിയും റിനോഷും തമ്മിൽ സെക്സ് ടോക്ക് ഉണ്ടായിരുന്നു എന്നാണ് വിഷ്ണു തുറന്നടിച്ചത്. എന്നാൽ അതിനെ കുറ്റപ്പെടുത്തി മറ്റ് മത്സരാർത്ഥികൾ രംഗത്ത് എത്തുകയും ചെയ്തു. ശ്രുതിയെ കുറിച്ചാണ് ഇത്തരത്തിൽ മോശം പരാമർശം വിഷ്ണു നടത്തിയത്. ഞാൻ എന്റെ സഹോദരിയോട് ഒരിക്കലും സെക്സ് ടോക്ക്…
Read MoreTag: sruthi lakshmi
ശ്രുതി ലക്ഷ്മി ബിഗ് ബോസിൽ നിന്നും ക്വിറ്റ് ചെയ്യാൻ ഒരുങ്ങുന്നു?കാരണം തിരഞ്ഞ് പ്രേക്ഷകർ
ബിഗ് ബോസ് താരം ശ്രുതി ലക്ഷ്മി ബിഗ് ബോസ് വീട്ടില്‍ നിന്നും ക്വിറ്റ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എവിക്ഷനോ ആരോഗ്യപ്രശ്നമോ ഒന്നുമല്ല. മറിച്ച് ഒരു സന്തോഷ വാര്‍ത്തയാണ് അതിന് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് താരങ്ങളില്‍ ഒരാള്‍ ഗര്‍ഭിണിയാണെന്നും അധികം വൈകാതെ ഈ താരം ഷോയില്‍ നിന്നും സ്വയം പിന്മാറിയേക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ശ്രുതിയും റനീഷയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിന്നും തുടങ്ങിയതാണ് സോഷ്യല്‍ മീഡിയയിലെ ഈ ചര്‍ച്ചകള്‍. അങ്ങനെയാണെങ്കില്‍ ചേച്ചി ക്വിറ്റ് ചെയ്യുമോ എന്നാണ് റെനീഷ ശ്രുതിയോട്…
Read More