ഞാൻ എന്റെ സഹോദരിയോട് സെക്സ് ടോക്ക് നടത്താറില്ല; റിനോഷിനെതിരെ തുറന്നടിച്ച് വിഷ്ണു

ബിഗ് ബോസ് ഹൗസിൽ മത്സരം കടക്കുന്നതോടെ ഇന്നത്തെ എപ്പിസോഡിൽ മത്സരം മറ്റൊരു തലത്തിലേക്ക് നീങ്ങുകയായിരുന്നു. തുടക്കത്തിൽ ഒരു പ്രാങ്കിലൂടെ ആയിരുന്നു. ശോഭയെ സ്പോട്ട് എവിക്ഷണിലൂടെ പുറത്താക്കി എന്നായിരുന്നു പ്രാങ്ക്.

പിന്നീട് ആണ് റൈനോഷും വിഷ്ണുവും തമ്മിൽ പ്രശ്നമായത്. പുറത്തേക്ക് പോയ മറ്റൊരു മത്സരാർത്ഥിയും റിനോഷും തമ്മിൽ സെക്‌സ് ടോക്ക് ഉണ്ടായിരുന്നു എന്നാണ് വിഷ്ണു തുറന്നടിച്ചത്. എന്നാൽ അതിനെ കുറ്റപ്പെടുത്തി മറ്റ് മത്സരാർത്ഥികൾ രംഗത്ത് എത്തുകയും ചെയ്തു. ശ്രുതിയെ കുറിച്ചാണ് ഇത്തരത്തിൽ മോശം പരാമർശം വിഷ്ണു നടത്തിയത്. ഞാൻ എന്റെ സഹോദരിയോട് ഒരിക്കലും സെക്സ് ടോക്ക് നടത്തില്ല എന്നാണ് വിഷ്ണു പറഞ്ഞത്. റിനോഷും ശ്രുതിയും പ്രണയത്തിൽ ആണെന്ന് മുൻപ് ഗോസിപ്പ് വന്നിരുന്നെങ്കിലും ഇരുവരും സഹോദരങ്ങൾ ആണെന്നാണ് പുറത്ത് പറഞ്ഞിരുന്നത്. വിഷ്ണു പറഞ്ഞ കാര്യം  സത്യം ആണെന്ന് നാദിറയും ഷോയിൽ പറഞ്ഞു. തുടർന്ന് റിനോഷ് ഷോയിൽ നിന്ന് ക്വിറ്റ് ചെയ്യാൻ പോവുകയാണെന്ന് ബിഗ് ബോസിനെ അറിയിച്ചു. ജുനൈസും ശോഭയും റിനോഷിനെ സപ്പോർട്ട് ചെയ്ത് നിൽക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts