പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർട്ടിയ്ക്കുള്ളിൽ ചർച്ചചെയ്ത് പരിഹാരം കാണും;

ബെംഗളൂരു : പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർട്ടിയ്ക്കുള്ളിൽ ചർച്ചചെയ്തുപരിഹാരം കാണുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തർക്കത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പേരിൽ പാർട്ടിയിൽ പ്രത്യേക ഗ്രൂപ്പില്ല. പാർട്ടിയുടെ 140 എംഎൽഎമാരും ഒറ്റ ഗ്രൂപ്പാണ്.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

ആവശ്യംവന്നാൽ ഡൽഹിയിൽ പോയി ദേശീയനേതൃത്വവുമായി ചർച്ചനടത്തുമെന്നും വ്യക്തമാക്കി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
[masterslider id="10"]

Related posts